-
ഐശ്വര്യയുടെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ. 21-ാം വയസ്സില്‍* വിവാഹമോചനം, പിഞ്ചുകുഞ്ഞുമൊത്ത് ഒറ്റയ്ക്കുള്ള ജീവിതം. അക്കാലമൊക്കെ എങ്ങനെ നേരിട്ടു?
പ്രശ്*നങ്ങള്‍* വന്നപ്പോള്‍* അമ്മയാണ് എന്നെ ഏറെ പിന്തുണച്ചത്. പിന്നെ അമ്മൂമ്മയും. അമ്മയുടെയും എന്റെയും സ്വഭാവത്തില്‍* ഒറ്റക്കാര്യത്തിലേ സാമ്യമുള്ളൂ. വലിയ വലിയ പ്രശ്*നങ്ങള്‍* വന്നാല്‍* ഞങ്ങള്‍* ശാന്തരായിരിക്കും. പ്രശ്*നങ്ങള്‍* വന്നാല്‍* കുറച്ചുദിവസം റൂമില്‍* അടച്ചിരിക്കും. പിന്നെ ഞാന്‍* കണ്ണാടിയെടുത്ത് നോക്കും. എന്നിട്ട് ചോദിക്കും 'നാണമില്ലേടി ഇങ്ങനെ ദുഃഖിച്ചിരിക്കാന്‍*'. അതോടെ ടെന്‍*ഷനൊക്കെയങ്ങ് മാറും.
സിനിമാരംഗത്തുള്ളവരൊന്നും ഇക്കാലത്ത് സാന്ത്വനിപ്പിക്കാനെത്തിയില്ലേ?
സിനിമയില്‍* എന്നെ അറിയാവുന്ന എല്ലാവരും ആശ്വാസവാക്കുകളുമായെത്തി. ചെറിയ പ്രായത്തിലേ കടുത്ത പ്രശ്*നങ്ങള്‍* നേരിടേണ്ടിവന്ന കുട്ടി എന്നൊരു കരുതലുണ്ടായിരുന്നു അവരുടെ മുഖത്ത്. പിന്നെ നടി ലക്ഷ്മിയുടെ മകള്‍* എന്ന പരിഗണന എല്ലാവരും എനിക്ക് തന്നു.
യഥാര്*ഥത്തില്* എന്തായിരുന്നു നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍* സംഭവിച്ചത്?
മനസ്സുകൊണ്ട് എനിക്കും തന്*വീറിനും ഒന്നാകാന്‍* കഴിഞ്ഞില്ല. നിരവധി പ്രശ്*നങ്ങളുണ്ടായിരുന്നു. രാവിലെ വീട്ടില്‍* നിന്നിറങ്ങിയാല്‍* എങ്ങനെ തിരിച്ചെത്തുമെന്ന് പ്രവചിക്കാനാവാത്ത സ്വഭാവമായിരുന്നു തന്*വീറിന്. ഇതിലും നല്ലതല്ലേ തനിച്ചു ജീവിക്കുന്നത്.

തന്*വീറിനെ പിന്നെ കണ്ടിട്ടില്ലേ?
ഞങ്ങളിപ്പോള്‍* നല്ല സുഹൃത്തുക്കളാണ്. വിവാഹബന്ധം വേര്*പിരിഞ്ഞിട്ടും അടുത്ത സുഹൃത്തുക്കളായിരിക്കുന്നവര്* ഞങ്ങളെപ്പോലെ ആരുമുണ്ടാവില്ല. ഇടയ്ക്കിടെ കാണാറുണ്ട്. ജൂണ്‍* 27-നാണ് പുള്ളിയുടെ ബെര്*ത്ത്*ഡേ. അന്ന് കണ്ടപ്പോള്‍* ഞാന്‍* ഹാപ്പി ബെര്*ത്ത്*ഡേ പറഞ്ഞു. പുള്ളിക്ക് അത്ഭുതമായി. 12 കൊല്ലമായിട്ടും നീ ഇതൊക്കെ ഓര്*ത്തിരിക്കുന്നല്ലേ എന്നു ചോദിച്ചു.
എന്നാല്‍* പിന്നെ ഒരുമിച്ച് ജീവിച്ചുകൂടെ. അനൈനയ്ക്കും (മകള്‍*) അങ്ങനെയൊരാഗ്രഹമുണ്ടാവില്ലേ?
അയ്യോ. അങ്ങനെയെങ്ങാന്‍* സംഭവിച്ചാല്‍* ആദ്യം ചാടിയോടുക അനൈനയാവും. അവളെപ്പോഴും പറയും. 'അമ്മാ നിങ്ങളങ്ങനെ ആലോചിക്കുകപോലും ചെയ്യരുതേ എന്ന്. ഞങ്ങള്‍* ഭാര്യാഭര്*ത്താക്കന്മാരെക്കാള്* അടുത്ത സുഹൃത്തുക്കളാവുന്നതാണ് നല്ലത്. പരസ്പരം വഴക്കും പ്രശ്*നങ്ങളുമില്ല. അതുകൊണ്ട് മോളും ഹാപ്പി. അവള്*ക്ക് അച്ഛന്റെയും അമ്മയുടെയും സ്*നേഹം കിട്ടുന്നു. മോളെക്കുറിച്ചുള്ള തീരുമാനങ്ങളൊക്കെ ഇപ്പോഴും ഞങ്ങള്‍* ഒരുമിച്ചാണെടുക്കാറ്. അവളെ നന്നായി വളര്*ത്തണമെന്ന ചിന്ത ഞങ്ങള്‍*ക്ക് രണ്ടുപേര്‍*ക്കുമുണ്ട്.
ഐശ്വര്യ ഷൂട്ടിങ്ങിനൊക്കെ പോവുമ്പോള്‍* അനൈന ഒറ്റയ്ക്കാവില്ലേ?
ഷൂട്ടിങ്ങുണ്ടാവുമ്പോള്* അവളെ ഞാന്‍* തന്*വീറിന്റെ വീട്ടിലാക്കും. ചെന്നൈയില്‍* അടുത്തടുത്താണ് ഞങ്ങളുടെ വീടുകള്‍*. രണ്ടിനും നടുവിലായി മോളുടെ സ്*കൂളും. അവളിപ്പോള്‍* 10-ാം ക്ലാസ്സില്‍*. തന്*വീറിന്റേത് യാഥാസ്ഥിതിക കുടുംബമാണ്. ഒരുപാട് അംഗങ്ങളുള്ള വീട്. അവിടെ ചെല്ലുമ്പോള്‍* അനൈന ബുര്*ഖയും പര്*ദയുമൊക്കെയാണ് ധരിക്കാറ്. അതൊക്കെ കുറച്ച് നല്ലതല്ലേ. അവള്*ക്കവിടെ മൂന്ന് ചിറ്റപ്പന്മാരുണ്ട്. അവരുടെ ലാളനകളും ശാസനകളും ഒരേപോലെ കിട്ടുന്നു.
ഇനി അനൈനയെയും സിനിമയില്‍* പ്രതീക്ഷിക്കാമോ?
അങ്ങനെയൊരു സാധ്യത ഉണ്ടോ എന്നൊന്നും ഞാനിപ്പോള്‍* പറയില്ല. നാളെ വരണമെന്ന് അവള്*ക്ക് തോന്നിയാല്‍* എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ, അവളുടെ അച്ഛന്റെ കുടുംബത്തിന്റെ സമ്മതം വേണ്ടിവരും. ചോദിച്ചുചെല്ലുമ്പോള്‍* വെട്ടിക്കൊല്ലാതിരുന്നാല്* ഭാഗ്യം.
ചെന്നൈ പോലുള്ളൊരു നഗരത്തില്‍* ആണ്*തുണയില്ലാതെ ജീവിക്കാന്‍* ഐശ്വര്യക്ക് പേടിയില്ലേ?
എന്തിന് പേടിക്കണം. കുറെക്കാലമായി ഞാന്‍* തനിച്ചുതന്നെ ജീവിക്കുന്നു. പിന്നെ ആരെങ്കിലും ആണൊരുത്തന്* വരട്ടെ. ഈ ഏകാന്ത ജീവിതം മാറ്റാന്‍* ഞാന്‍* തയ്യാറാണ്.
അപ്പോള്‍* വിവാഹം ഉടനെയുണ്ടാവും.
ഞാനുടനെ വിവാഹം ചെയ്യണമെന്ന് അനൈനയ്ക്ക് വലിയ ആഗ്രഹമുണ്ട്. കോളേജ് പഠിത്തമൊക്ക കഴിഞ്ഞ് പോയാല്‍* അമ്മയെ ആരു നോക്കുമെന്ന് അവളിടയ്ക്കിടെ ചോദിക്കും. കഴിഞ്ഞവര്‍*ഷം അവളൊരു വേല ഒപ്പിച്ചു. ഒരു മാട്രിമോണിയല്‍* സൈറ്റില്‍* എന്റെ പ്രൊഫൈല്‍* ക്രിയേറ്റ് ചെയ്തു. പരസ്യം കണ്ടതോടെ 63 പേര്* മറുപടിയുമായെത്തി. ആരൊക്കെയാണെന്നോ. ഒരു ശെന്തില്‍*കുമാര്‍* ഫ്രം രാമനാഥപുരം ഡിസ്ട്രിക്ട്, പിന്നെ മധുരയില്‍* നിന്നൊരു സോഫ്റ്റ് വെയര്‍* എന്‍*ജിനിയര്*. ഡിണ്ടിഗല്‍*, സേലം, തിരുപ്പൂര്‍* എന്നു തുടങ്ങി എല്ലാ ഉള്*പ്രദേശങ്ങളില്‍* നിന്നും അപേക്ഷകരുണ്ട്. ഞാന്‍* മോളോട് ചോദിച്ചു. 'നിന്റെ അമ്മയെ കെട്ടാന്‍* സിറ്റിയിലുള്ള ഒറ്റയാളും തയ്യാറല്ലേയെന്ന്.'ഞാനൊരു സ്വതന്ത്രവ്യക്തിയാണ്. സിനിമാഭിനയം അവസാനിപ്പിക്കാന്‍* ഇഷ്ടമില്ലാത്തവള്‍*. വീട്ടിലിരുന്നാല്‍* എനിക്ക് വട്ടാവും. ഇതൊക്കെ മനസ്സിലാക്കി ആരെങ്കിലും വന്നാല്‍* എന്റെ വിവാഹം ഉടനുണ്ടാവും.
പൊതുവെ കലാകാരന്മാരുടെ ജീവിതത്തില്‍* പ്രശ്*നങ്ങള്‍* കൂടുതലാണല്ലോ?
സാധാരണക്കാരുടെ ദാമ്പത്യത്തിലും പ്രശ്*നങ്ങളുണ്ട്. കലാകാരന്മാരാവുമ്പോള്* അല്‍*പ്പം കൂടുമെന്നേയുള്ളൂ. രാത്രി വൈകിയുള്ള ഷൂട്ടിങ്, വീടുവിട്ടുള്ള യാത്രകള്‍* എന്നിവയൊക്കെ നടിമാര്‍*ക്ക് വേണ്ടിവരും. അതൊക്കെ മനസ്സിലാക്കുന്നയാളല്ല ജീവിതപങ്കാളിയെങ്കില്‍* കുഴഞ്ഞതുതന്നെ. ഞാനെന്റെ വിവാഹജീവിതം കൊണ്ട് മനസ്സിലാക്കിയ കാര്യമിതാണ്.
ഇപ്പോഴെന്താണ് അമ്മയുടെ കൂടെ താമസിക്കാത്തത്?
അതെന്തിനാണ്. അമ്മയുടെ ഒപ്പം താമസിക്കേണ്ട പ്രായമാണോ എനിക്ക്. അമ്മ വാങ്ങിച്ചുതന്ന ഫ്ലറ്റിലാണ് ഞാനും മോളും. അമ്മ ചെമ്പൂരിലെ വീട്ടില്‍*. അവിടെ അമ്മയ്*ക്കൊരു കൂട്ടുണ്ട്. സംയുക്ത. അമ്മ ദത്തെടുത്തതാണവളെ. ഞാനും അനൈനയും ഇടയ്ക്കവിടെ പോവും.
അമ്മയുടെ അഭിനയശൈലി സ്വാധീനിച്ചിട്ടുണ്ടോ?
ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് അമ്മ. ആഗ്രഹിച്ചാലും അതേപോലെ അഭിനയിക്കാന്‍* എനിക്കാവില്ല. മൂഡ് ശരിയല്ലെങ്കില്‍* എനിക്ക് അഭിനയം വരില്ല. പിന്നെ കംഫര്*ട്ടബിള്* ആണെന്ന് തോന്നുന്നവരുടെ കൂടെയേ ഞാന്‍* ജോലി ചെയ്യാറുള്ളു.
അച്ഛനെക്കുറിച്ചുള്ള ഓര്*മകള്‍*?
മലയാളിയായ കെ. ഭാസ്*കരനാണ് എന്റെ അച്ഛന്*. കൊല്ലം സ്വദേശി. ന്യൂ ഇന്ത്യ ഇന്‍*ഷ്വറന്‍*സ് കമ്പനിയിലായിരുന്നു ജോലി. അമ്മയുമായുള്ള വിവാഹബന്ധം വേര്*പിരിഞ്ഞതോടെ അച്ഛന്* ചെന്നൈ വിട്ടു. 20-ാം വയസ്സിലാണ് ഞാനാദ്യമായി അച്ഛനെ കാണുന്നത്. പത്രത്തില്‍* പരസ്യം നല്*കി അച്ഛനെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നെ മരിക്കുംവരെ ഞാനുണ്ടായിരുന്നു കൂടെ. അമ്മ രണ്ടാമത് വിവാഹം കഴിച്ച മോഹനപ്പയാണ് എന്നെ വളര്*ത്തിയത്. അച്ഛന്* അടുത്തില്ലാത്തതിന്റെ സങ്കടം അദ്ദേഹം എന്നെ അറിയിച്ചിട്ടില്ല.
വിവാഹം കഴിഞ്ഞാല്‍* നടിമാരെ സിനിമാലോകം വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറയാറുണ്ട്. അമ്മവേഷങ്ങളിലേക്ക് ഒതുക്കുമെന്ന്.
എന്റെ അമ്മ ആദ്യം രജനീകാന്തിന്റെ നായികയായി അഭിനയിച്ചു. പിന്നെ 'പടയപ്പ'യില്‍* രജനിയുടെ അമ്മയുമായി. പുരുഷന്മാര്*ക്ക് ആധിപത്യമുള്ള മേഖലയാണ് സിനിമ. അപ്പോള്‍* ഇങ്ങനെയൊക്കെതന്നെയെ സംഭവിക്കൂ. പിന്നെ ഞാന്‍* വിവാഹം കഴിഞ്ഞിട്ടാണ് നരസിംഹത്തില്‍* നായികയായത്. അതെന്റെ ഭാഗ്യം.
സിനിമയില്‍* അവസരങ്ങള്‍* കുറഞ്ഞതാണോ സീരിയലിലേക്ക് വരാന്‍* കാരണം?
എന്റെ കരിയറില്‍* ഒരു ബ്രേക്ക് വന്ന സമയത്താണ് സീരിയലുകള്‍* തേടിയെത്തുന്നത്. ജോലിയില്ലെങ്കില്‍* എങ്ങനെ ജീവിക്കുമെന്ന് ടെന്‍*ഷനടിച്ച കാലം. എന്നും ഭഗവാന്റെ മുന്നില്‍* പ്രാര്*ത്ഥിക്കുമായിരുന്നു ഞാന്‍*. സീരിയലുകള്‍* എനിക്ക് ജീവിക്കാനുള്ള തന്റേടം നല്*കി. ഒപ്പം ആവശ്യത്തിന് പണവും. ആസ്വദിച്ച് ജോലി ചെയ്യുന്നതിന്റെ ഒരു സംതൃപ്തിയുണ്ട്. ഇപ്പോള്‍* സിനിമയിലും അവസരങ്ങളുണ്ട്. തെലുങ്ക് ചിത്രം പൂര്*ത്തിയായി. തമിഴില്‍* പുതിയൊരു പ്രൊജക്ടുണ്ട്. മലയാളത്തില്‍* അവസാനം അഭിനയിച്ചത് 'ഇന്‍*സ്*പെക്ടര്‍* ഗരുഡി'ലാണ്.
അപ്പോള്‍* സിനിമയേക്കാള്‍* എന്‍*ജോയ് ചെയ്യുന്നുണ്ട് സീരിയലില്‍*.
സിനിമ എന്നും സിനിമ തന്നെയാണ്. അതുമായി സീരിയലിനെ താരതമ്യം ചെയ്യാനാവില്ല. സീരിയലിനെ നമ്മള്* സ്ഥിരം കഴിക്കുന്ന ചോറെന്ന് വിളിക്കാം. സിനിമ വല്ലപ്പോഴും കിട്ടുന്ന ബിരിയാണിയാണ്. പിന്നെ സീരിയലിന് കൃത്യമായ ജോലി, കിറുകൃത്യം വേതനം എന്നിങ്ങനെയുള്ള ലാഭങ്ങളുണ്ട്.
മലയാളത്തില്‍* ഞാനാദ്യം ചെയ്ത സീരിയല്‍* ഏഷ്യാനെറ്റിലെ ദേവതയാണ്. അതുകണ്ടാണ് ഷാജികൈലാസ് നരസിംഹത്തിലേക്ക് വിളിക്കുന്നത്.
പാരിജാതത്തിലെ വില്ലത്തിയെ പ്രേക്ഷകര്‍* സ്വീകരിച്ച സന്തോഷത്തിലാണല്ലോ?
മുമ്പ് തമിഴ് സീരിയലുകളില്‍* ഞാനൊരുപാട് നെഗറ്റീവ് റോളുകള്‍* ചെയ്തിട്ടുണ്ട്. മലയാളത്തിലും നെഗറ്റീവെന്ന് തോന്നിക്കുന്ന വേഷങ്ങള്‍* ചെയ്തു, പക്ഷേ അതെല്ലാം അവസാനം പോസിറ്റീവ് ആകുന്നവയാണ്. കടമറ്റത്ത് കത്തനാരിലെ യക്ഷി അത്തരമൊരു വേഷമാണ്. മുഴുനീള വില്ലത്തരങ്ങള്‍* വരുന്ന വേഷം കിട്ടുന്നത് പാരിജാതത്തിലാണ്. ആന്റിയമ്മയെ ആളുകള്‍* ഇഷ്ടപ്പെടുന്നതില്‍* സന്തോഷമുണ്ട്.
ഇപ്പോള്‍* പലരും എന്റെ പേര് മറന്നു. കണ്ടാല്‍* ആന്റിയമ്മേ എന്നാണ് വിളിക്കുന്നത്. ബാംഗ്ലൂര്‍* എയര്‍*പോര്*ട്ടില്* എന്റെയൊരു ആന്റി ജോലി ചെയ്യുന്നുണ്ട്. കാണുമ്പോളൊക്കെ ആദ്യമവര്‍* ചോദിക്കുക ആന്റിയമ്മേ സുഖമല്ലേ എന്നാ.
-
Interview With Archana Kavi

Ø¢ØÞøJᑚ ÕUáÕÈÞ¿ÈᢠºáÕæµÞIá ºßÜçMÞZ ÉÞÜAÞ¿áµÞøßÏáÎÞçÃÞ ®Ká Ø¢ÖÏ¢ çÄÞKá¢. ºßÜçMÞZ ÄÈß ÉÞÜÞ èÖÜßÏßW ®KÞ ÉùÏÞÈÞ ®Ká ÉùÏáKáIÃ*. ÕÞAáµZ Õ{æø Øâfß‚ÞÃÃ* ©ÉçÏÞ·ßAáKÄÃ*. ÖøÃ*ø¢ ÕVA´GÃ* æºÏÃ*ÄÃ* Øïߢ ¦AßæÏ¿áJßGáIÃ*.
²øá ÕV×¢ ÎáOáÕæø ¨ æÉYµáGß §BæÈæÏÞKáÎÞÏßøáKßÜï. ÕÈßÄÏÃ*AáçÕIß ÉãÅbßøÞ¼ßæÈ §XùVÕcâæº‡ÞæÈJßÏ ºÞÈW ØáwøßÎÞøßæÜÞøÞZ ¨ æÉYµáGßÏÞÏßøáKá. ²øá ÏâJÃ* ºÞÈÜßæÜ Ø¢·Ã*Ä ÉøßÉÞ¿ßÏáæ¿ ¥ÕÄÞøµÏÞÏßøáKá ¥KÃ* ¥V‚ÈÞ µÕß. ØbL¢ çÉøá çÉÞÜᢠ®V‚Ã*È µÃ*Õß ®KÃ* ΢·ïÃ*×ßW ÉùEá È¿K ¥ÕZ Äæa æÉÞGÎÜÏÞ{¢ çµGÃ* ºßøßAáKÕøáæ¿ ²M¢ æÉÞG߂߸ßAáÎÞÏßøáKá.
¥WÉ¢ Ŀ߂ ç¿Þ¢çÌÞÏÃ* ÜáµÃ* ©U, ØÆÞØÎÏÕᢠÈÞÕßW ºcâÏߢ·ÕáÎÞÏß È¿K ¦ æµÏVæÜØÃ* ç·Z ¦ÃÃ* ÎNß ¦XÁÃ* Îß ®K ºßdÄJᑚ ¼âÕÜßæa Ø¢¸V×BZ ©¼bÜÎÞAßÏæÄKÃ* ®BæÈ ÕßÖbØßAá¢?
D ¦{áµZ §BæÈÏᢠÎÞùáçÎÞ?
ØÞÙºøc¢ æµÞIÃ* ÎÞùßçMÞÏÄÞÃÃ*. ¦Æc ºßdÄÎÞÏ ÈÃ*ÜJÞÎø µÝßÏá¢ÕæøÏᢠÕ{æø ¨ØßÏÞÏßøáKá µÞøcBZ. Ø¢ÕßÇÞϵX ÉùÏáKÄáçÉÞæÜ ºßøßAá¢, µøÏá¢... æØxßW ®ÜïÞÕøá¢ ²øá æµÞ‚áµáGßçÏÞ¿Ã* ®KçÉÞæÜ ÕÞrÜcçJÞæ¿ÏÞÃÃ* æÉøáÎÞùßÏÄÃ*.
¦ ØßÈßÎ µÝßEçMÞÝÞÃÃ* ÖøßAᢠdÉÖÃ*ÈJßÜÞÏÄÃ*. È¿ß ®K çÉøá¢ ÕÃ*ÃáçÉÞÏß. çÕÃæÎCßW ¨ ²øá ºßdÄ¢ æµÞIÃ* ¥ÍßÈÏ¢ ÈßùáJÞ¢. §æÜïCßW §ÄÞÃÃ* ®æa dÉË×X ®Ká µøáÄß ÎáçKÞGáçÉÞµÞ¢. ¾ÞX øIÞÎçJÄá ºâØÃ* æºÏÃ*Äá. §Èß ÄÃ*øáÎÞÈBZ ØbÏ¢ ®¿áAÃæÎKÃ* ÉM ÉùEá. ÎNß ¦XÁÃ* Îß Ïáæ¿ ØÃ*dµßÉÃ*xÃ* ÕÞÏß‚áçÈÞAßÏßGÃ* ¥V‚È ÄÃ*øáÎÈßAâ ®KÃ* Ø¢ÕßÇÞϵX ÉùEçMÞÝÞÃÃ* µÞøcJßæa ·ìøÕ¢ ÎÈØßÜÞÏÄÃ*.
D ®Õß¿áKá µßGß çÉøßW ²øá µÕß?
µÕßÏßW ®KÞÃÃ* ÕÃ*GáçÉøÃ*. ¥ÜïÞæÄ µÕßÄ ®ÝáÄáKÄáæµÞIÜï. ÕÃ*GßW ¦øá¢ µÅÏᢠµÕßÄÏᢠ®ÝáÄßÜï.
D ¥ÄáæµÞIÃ* ¥V‚ÈÏᢠØÃ*øßØÃ* ¦Ïß?
¾ÞX ¥BæÈ ÍÏCø ØÃ*øßÏØÃ* ¦ÏßæGÞKáÎßÜï. Éçf, ¥ÍßÈÏ¢ ®KÞW æÕùᢠ¦µÃ*¿ß¹Ã* ÎÞdÄÎÜïçÜïÞ. ØßÈßÎÏÃ*Aá ÉáùJÞÏÞÜᢠآØÞøßAáKÄᢠæÉøáÎÞùáKÄáæÎÜïÞ¢ ÈÜï çÌÞÇçJÞæ¿ çÕâ. ÎâÁÃ* ³ËÃ* ©æICßW ¥ÄáçÉÞÜᢠÎÈØßW Õ‚ÞW ÎÄß. ºßøß‚á Ø¢ØÞøß‚ßæÜïCßW ¼ÞÁAÞøßæÏK çÉøá¢ ÕÃ*Ýá¢. ÉßæK, çÌÞÁß ËßxÃ* ¦ÏßøßAâ. ØÃ*èxÜß×Ã* çµÞØÃ*xcâ¢ØÃ* §¿Ã¢...
D ¥V‚ÈÏáæ¿ dÉÞÏÎáU ²øáæÉYµáGßAÃ* §æÄÞæA §×Ã*¿ÎáU µÞøcÎçÜï?
¥BæÈæÏÞøá ØÞÙºøcJßÜÜï ¾ÞX Õ{VKÄÃ*. ÇøßAáK ÕØÃ*dÄæJAáùßç‚Þ çÎAMßæÈAáùßç‚Þ ²øá ÇÞøÃÏáÎßÜïÞÏßøáKá. æÉÞGáæÄÞ¿áKÄá çÉÞÜᢠ¦ÕÖcÎßÜï, ÈÞºbùW ÌcâGßÏßÜÞÃÃ* µÞøc¢ ®K øÃ*Äß ¦ÏßøáKá. ÉMÏᢠÎNßÏᢠçºGÈáæÎÜïÞ¢ ®æa µÞøcBZ ®çMÞÝᢠdÖiß‚áæµÞIßøáKÄáæµÞIÃ* ¥ÕV ÉùÏáKÄßÈMáù¢ §×Ã*¿Bæ{ÞKᢠ©IÞÏßøáKßÜï.
D ¥çMÞZ ÎNß ¦XÁÃ* ÎßÏᑚ ¼âÕÜßæa ÕÃ*¿áçÉÞæÜÏÞÏßøáKá?
¯ÏÃ*, ¥dÄ ÕøßÜï. ®æa ØbL¢ ÎNß ©VÕÖß纂ßÏáæ¿ µïÞøÏáæ¿ ¥¿áJáçÉÞÜá¢ ÕøßÜï. ®CßÜᢠ®ÜïÞ ÎNßÎÞøßÜᢠ²øá æÉÞ¿ß µïÞø ©IçÜïÞ
-
She is cute and beautiful..I love all the pictures of her shared by you. Thank you very much ! watch movie
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks