- 
	
	
		
		
		
		
			 അസിന്*റെ പേരില്‍* ഒരു പശു! അസിന്*റെ പേരില്‍* ഒരു പശു!
			
				
					അസിന്* ഇന്ത്യന്‍*  സിനിമയില്‍* ഏറ്റവും തിളങ്ങി നില്*ക്കുന്ന നായികയാണ്. തമിഴ് സംവിധായകന്*  പാണ്ഡിരാജ് തന്*റെ ‘വംശം’ എന്ന പുതിയ ചിത്രത്തില്‍* അസിന്* നായികയാകണമെന്ന്  ആഗ്രഹിച്ചിരുന്നോ എന്നറിയില്ല. എന്തായാലും നായിക അസിന്* ഒന്നുമല്ല, സുനൈന  എന്ന പെണ്*കുട്ടിയാണ്.
 
 പക്ഷേ, ചിത്രത്തില്‍* അസിന്* ഉണ്ട്, ഒരു പശുവായി. അതേ, വംശത്തില്‍*  എല്ലാ സീനിലും വരുന്ന ഒരു പശുവിന്*റെ പേര് അസിന്* എന്നാണത്രേ. ഈ പശു  ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണു പോലും.
 
 അസിനെ ഏതെങ്കിലും രീതിയില്‍*  വേദനിപ്പിക്കാനല്ല തന്*റെ പശുവിന് അസിന്* എന്ന് പേരിട്ടതെന്ന് പാണ്ഡിരാജ്  മുന്‍**കൂര്* ജാമ്യമെടുക്കുന്നു.
 
 നായികയായ സുനൈനയുടെ ക്ലോസ് ഫ്രണ്ടാണ് ഈ പശു. നായകന്* അരുള്‍*  നിധിയും സുനൈനയും തമ്മിലുള്ള പ്രണയബന്ധത്തില്‍* ഈ പശുവാണത്രേ ഹംസത്തിന്*റെ  റോള്‍* ഭംഗിയാക്കുന്നത്. അസിന്* എന്ന പേരും ഈ പശുവിന്*റെ പ്രകടനങ്ങളും  പ്രേക്ഷകരെ ചിരിപ്പിക്കുമെന്നാണ് സംവിധായകന്*റെ പ്രതീക്ഷ.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks