-
ചിരിച്ചുചിരിച്ച് മരിക്കാതിരിക്കാം

പൊട്ടിച്ചിരിക്കാന്* കഴിയുന്നവര്*ക്കു സന്തോഷിക്കാം. കാരണം അത്തരക്കാര്*ക്കു ഹുtദ്രാഗം വരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്* പറയുന്നു. ചിരിക്കുന്ന വേളയില്* രക്തക്കുഴലുകള്* നന്നായി പ്രവര്*ത്തിക്കുന്നതിനാല്* ചിരി ഹുദയത്തിന് ഏറെ നല്ലതാണെന്നാണ് അമേരിക്കന്* ഗവേഷകരുടെ കണ്ടെത്തല്*.
ഫ്ളോറിഡയിലെ ഓര്*ലാന്*ഡോയിലുള്ള അമേരിക്കന്* കോളജ് ഓഫ് കാര്*ഡിയോളജിയിലെ ഗവേഷകര്* നടത്തിയ രണ്ടു വ്യത്യസ്ത പഠനങ്ങളിലാണു ചിരിയുടെ മാഹാത്മ്യത്തെപ്പറ്റി പറയുന്നത്.
തിരഞ്ഞെടുത്ത, ആരോഗ്യവാന്*മാരായ 20 പേരെ ഗവേഷകര്* രണ്ടു സിനിമകള്* കാണിച്ചു. ഒന്ന് തമാശച്ചിത്രവും മറ്റൊന്നു സങ്കീര്*ണമായൊരു കുടുംബചിത്രവും. കുടുംബചിത്രം കണ്ടപ്പോള്* 20 പേരില്* 14 പേരുടേയും രക്തചംക്രമണം കുറഞ്ഞു. എന്നാല്* തമാശച്ചിത്രം കണ്ടു പൊട്ടിച്ചിരിച്ച 20 പേരില്* 19 പേരുടേയും രക്തചംക്രമണം വര്*ധിച്ചു.
ചിരിക്കുന്നതുമൂലം രക്തചംക്രമണം സുഗമമാകുന്നതിനാല്* ഹുtദ്രാഗസാദ്ധ്യത കുറയുമെന്നും അതേസമയം വിഷാദരോഗത്തിനടിപ്പെട്ടു മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്*ക്ക് ഹുtദ്രാഗം മൂലം മരിക്കാനുള്ള സാധ്യത ഏറെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks