Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    "Poyikidannu uragu penne"

    Last edited by Vahaa11; 07-29-2010 at 06:56 AM.

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ജഗതി : അപ്പോം സര്* തീരമാനിച്ചു കഴിഞ്ഞു ?
    സോമന്* : അതെ
    ജഗതി: അല്ല എനിക്ക് അറിയാന്* മേലതോണ്ട് ചോദിക്കുവാ ..താന്* ആരുവാ ?
    സോമന്*: നരയനാആആ ..
    ജഗതി : കൂരയനാ ...പൂ കൂവേ ..തനിക്കൊരു വിചാരം ഉണ്ട് , താന്* എന്തോ കോപ്പിലെ വലയ് രാജാവാണെന്ന് ...താന്* ഒരു പുല്ലും അല്ല...ഒന്നോ രണ്ടോ ദിവസം ലണ്ടനില്* പോയ്* i ഏതോ ഓര്* ഒന്തന്* റിച്ചാര്*ഡ്* സായിപ്പിന് അറിവെച്ചു കിട്ടിയ കാശ് കൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ ഭ്രാന്തന്മാരെ പട്ടാളച്ചിട്ട പടിപിക്കുന്ന ഒരു വിവരം കേട്ട പന്ന രസ്കാല്* അല്ലെടോ താന്*......തന്നെ ഞാന്* പത്തു പറയണം എന്ന് വിചാരിക്കാന്* തുടങ്ങിയിട്ട് കാലം കുരേയായ്...താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ ...മിളിടരി ..പക്ഷെ ഞങ്ങള്* ജോലിക്കാരെ ചിട്ട പടിപ്പിക്കുനതിനു മുന്*പ് താന്* തന്റെ മോളെ നിലക്ക് നിര്*ത്തണം ..ങ്ങിഹിഹി ..യൂകാല്യ്പ്ടുസ് മര്ങ്ങല്കിടായി l പരസ്പരം കേട്ടിപുനര്നു മരംചുറ്റി ഓടുന്ന രണ്ടു യുവമിടുനങ്ങളെ ഞാന്* കണ്ടു ....തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും ....

    സോമന്*: അനാവശ്യം പറയരുത്

    ജഗതി : അവരുടെ ആവശ്യം തനിക്കു അനാവശ്യം ആയിരിക്കും ...ഞാന്* കണ്ടതെ പറഞ്ഞുള്ളൂ ...തനോട് മാത്രമല്ല ഈ നാടിലുള്ള എല്ലാവരോടും ഞാന്* പരയുകെയും ചെയ്യും . ഇനി ഒരു മികയൂം ഒരു സൈക്ലയൂം എടുത്തു കൊണ്ട് ഞാന്* ഇറങ്ങാന്* പോവുകയാ ...രവീണ്ട്രാ ..

    നാരായണ കൂരായണ .തന്നെയും തന്റെ മോളെയും ഈ നാട്ടില്* ഈ നാരായണ്* നാടിച്ചില്ല എഗില്*.തന്റെ പേര് തന്റെ പട്ടിക് താന്* എട്ടോ


    ടോ ടോ ടോ

    ജഗതി ...ഹെഹ് ...പോട്ടെ സര്* !!!


    Comedy scene between Jagathy and Soman in malayalam movie Thalavattam

    Last edited by Vahaa11; 07-29-2010 at 10:14 AM.

  3. #3
    Join Date
    Apr 2005
    Posts
    46,704

    Default

    Film-Yodha



    Jagathy: ammachi ammachi... ek ladka or ek ladki ithuvazhi pokunathu dekhiye..?
    Ammachi: markunchilina..!!!!
    Jagathy: marathinte molilo..? ammachi nepali anelum erapali anallo..?
    Last edited by minisoji; 07-29-2010 at 08:42 AM.

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default




    ജഗതീഷ്: എന്താ .. പെണ്*കുട്ടികള്*ക്ക് ഇങ്ങിനെ സിമ്പിള്* ഡ്രസ്സ്* ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമല്ലേ ...dont they like??
    മുകേഷ്: ഓഹോ .. ഇതാണോ സിമ്പിള്* ഡ്രസ്സ്* ????
    ജഗതീഷ്: അതെ ... എന്താണ് കുഴപ്പം?

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default






    ജഗതീഷ്:പഞ്ജപാണ്ഡവന്മാര്* നാല് പേര് കൂടിയല്ലേ പണ്ട് കുന്ദിയെ കല്യാണം കഴിച്ചത്.....
    അശോകന്* : കുന്ദിയല്ലെടാ... ദമയന്ദി.....
    ജഗതീഷ്: ദമയന്ദി.. എങ്കില്* ദമയന്ദി....

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കുട്ടിമാമക്ക്* എന്നെ വിശ്വാസമില്ലെന്ന് അറിഞ്ഞപ്പോള്* ഞാന്* ഞെട്ടി മാമ ...



  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    നെടുമുടി : വേദ മന്ത്ര ദ്വാനികളുടെ ഊര്*ജം ഈ
    തെങ്ങയിലേക്ക് ആവാഹിക്കപ്പെട്ടു കഴിഞ്ഞു . പരീക്ഷണം മതിയാക്ക്* . ധുഷ്കര്മി
    മറ നീക്കി പുറത്തു വരൂ .
    ജഗതി :തേങ്ങ ഉടക്ക് Swamiii
    നെടുമുടി:സത്യം തുറന്നു പറയു . ആരാണീ കുടം എവിടെ കുഴിച്ചിട്ടത് ??

    ജഗതി:തേങ്ങ എറിഞ്ഞുടക്കു സ്വാമി ..അവന്റെ തല പൊട്ടി തെരിക്കട്ടെ

    ശങ്ങരാടി ...:കുടുംഭം അനധമാക്കെലെ സ്വാമി …

    നെടുമുടി :അരുത് , പാപിക്ക്* പച്ചതപിക്കാന്* ഒരു ചെറു പഴുത് കുടി ..അന്തസായി തെറ്റ് തുറന്നു പറയു ..നാം വെറുതെ വിടാം ..

    ജഗതി :ആഅഹ്ഹ , വെറുതെ വിടാന്* പറ്റില്ല , മന്ത്രവാദി ചതിക്കെല്ലേ …


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •