ജഗതി : അപ്പോം സര്* തീരമാനിച്ചു കഴിഞ്ഞു ?
സോമന്* : അതെ
ജഗതി: അല്ല എനിക്ക് അറിയാന്* മേലതോണ്ട് ചോദിക്കുവാ ..താന്* ആരുവാ ?
സോമന്*: നരയനാആആ ..
ജഗതി : കൂരയനാ ...പൂ കൂവേ ..തനിക്കൊരു വിചാരം ഉണ്ട് , താന്* എന്തോ കോപ്പിലെ വലയ് രാജാവാണെന്ന് ...താന്* ഒരു പുല്ലും അല്ല...ഒന്നോ രണ്ടോ ദിവസം ലണ്ടനില്* പോയ്* i ഏതോ ഓര്* ഒന്തന്* റിച്ചാര്*ഡ്* സായിപ്പിന് അറിവെച്ചു കിട്ടിയ കാശ് കൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ ഭ്രാന്തന്മാരെ പട്ടാളച്ചിട്ട പടിപിക്കുന്ന ഒരു വിവരം കേട്ട പന്ന രസ്കാല്* അല്ലെടോ താന്*......തന്നെ ഞാന്* പത്തു പറയണം എന്ന് വിചാരിക്കാന്* തുടങ്ങിയിട്ട് കാലം കുരേയായ്...താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ ...മിളിടരി ..പക്ഷെ ഞങ്ങള്* ജോലിക്കാരെ ചിട്ട പടിപ്പിക്കുനതിനു മുന്*പ് താന്* തന്റെ മോളെ നിലക്ക് നിര്*ത്തണം ..ങ്ങിഹിഹി ..യൂകാല്യ്പ്ടുസ് മര്ങ്ങല്കിടായി l പരസ്പരം കേട്ടിപുനര്നു മരംചുറ്റി ഓടുന്ന രണ്ടു യുവമിടുനങ്ങളെ ഞാന്* കണ്ടു ....തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും ....
സോമന്*: അനാവശ്യം പറയരുത്
ജഗതി : അവരുടെ ആവശ്യം തനിക്കു അനാവശ്യം ആയിരിക്കും ...ഞാന്* കണ്ടതെ പറഞ്ഞുള്ളൂ ...തനോട് മാത്രമല്ല ഈ നാടിലുള്ള എല്ലാവരോടും ഞാന്* പരയുകെയും ചെയ്യും . ഇനി ഒരു മികയൂം ഒരു സൈക്ലയൂം എടുത്തു കൊണ്ട് ഞാന്* ഇറങ്ങാന്* പോവുകയാ ...രവീണ്ട്രാ ..
നാരായണ കൂരായണ .തന്നെയും തന്റെ മോളെയും ഈ നാട്ടില്* ഈ നാരായണ്* നാടിച്ചില്ല എഗില്*.തന്റെ പേര് തന്റെ പട്ടിക് താന്* എട്ടോ
ടോ ടോ ടോ
ജഗതി ...ഹെഹ് ...പോട്ടെ സര്* !!!
Comedy scene between Jagathy and Soman in malayalam movie Thalavattam




Reply With Quote




Bookmarks