നെടുമുടി : വേദ മന്ത്ര ദ്വാനികളുടെ ഊര്*ജം ഈ
തെങ്ങയിലേക്ക് ആവാഹിക്കപ്പെട്ടു കഴിഞ്ഞു . പരീക്ഷണം മതിയാക്ക്* . ധുഷ്കര്മി
മറ നീക്കി പുറത്തു വരൂ .
ജഗതി :തേങ്ങ ഉടക്ക് Swamiii
നെടുമുടി:സത്യം തുറന്നു പറയു . ആരാണീ കുടം എവിടെ കുഴിച്ചിട്ടത് ??

ജഗതി:തേങ്ങ എറിഞ്ഞുടക്കു സ്വാമി ..അവന്റെ തല പൊട്ടി തെരിക്കട്ടെ

ശങ്ങരാടി ...:കുടുംഭം അനധമാക്കെലെ സ്വാമി …

നെടുമുടി :അരുത് , പാപിക്ക്* പച്ചതപിക്കാന്* ഒരു ചെറു പഴുത് കുടി ..അന്തസായി തെറ്റ് തുറന്നു പറയു ..നാം വെറുതെ വിടാം ..

ജഗതി :ആഅഹ്ഹ , വെറുതെ വിടാന്* പറ്റില്ല , മന്ത്രവാദി ചതിക്കെല്ലേ …