Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    എനിക്ക് ഫൊര്മലീട്യിലൊന്നുമ് വിസ്വസമില്ലിയ . ഇഷ്ട്ടമാണോ എന്ന് ചോദിച്ചാല്*
    അത് അധിക മായ i പോകും . കാരണം വിദ്യാഭ്യാസവും പരിഷ്കാരവുമുള്ള
    ഒരു പെണ്ണിന് എന്നെപോലെ പരിഷ്ക്കാരിയെ
    ഇഷ്ട്ടപെട്ടോ എന്ന് ചോടികേണ്ട ഒരു കരിയവുമില്ല .


  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഞാന്* അധികവും underground ഇല്* ആയിരിക്കും , ശ്രീമാന്* തോപ്പില്* ഭാസിയുടെ ഒളിവിലെ ഓര്*മ്മകള്* വയിചിട്ടിലെ ? അത് പോലൊരു ജീവിതമായിരിക്കും മിക്കപോഴും .INSP എന്നെ വെട്ടയടുകയനല്ലോ , ചിലപ്പോ ലോക്ക് അപ്പ്* ഇലോ ജയില്* ഇലോ ആയിരിക്കും.ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്* തയ്യാറായിരിക്കണം . ചിലപ്പോള്* കുട്ടി വെടിയുണ്ടകളെ നേരിടേണ്ടി വരും , അപ്പോള്* വിരിമാര് കാണിച്ചു കൊടുകേണ്ടി വരും

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default


    എന്നാലും , ഞാന്* പഠിപ്പിച്ച വിദ്യകള്* ഒന്നും നീ മരന്നിലാലോ ... ഈ ഗുരുവിനു തിരുപ്പത് ആയെട തിരുപ്പതി .....ആഹ പിന്നെ ....നമ്മുടെ കളരിയിലെ ആ രഹസ്യ ആയുധപ്പെട്ടി നീ കൊണ്ടുവരണം ...വേണ്ട വേണ്ട .. പകല് വേണ്ട...രാത്രി മത i....ഇനി നീ കൂടുതല്* ഒന്നും ഇങ്ങോട്ട് പറയണ്ട .. അങ്ങോട്ട്* പറഞ്ഞത് കേട്ട മതി ...കേട്ടോടാ BLAADY FOOL


  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ശ്രീനിവാസന്* : അധികം ചൂടവുകയോന്നും വേണ്ട.. JK Constructrions ഇലെ മുന്* supervisor ആണ് ഞാന്*.. താന്* എന്റെ കീഴില്* പണി എടുക്കുന്ന വെറും ഒരു മെസ്തിരിയും .. അത് മറക്കരുത് ..
    മംമൂകോയ : അങ്ങനെ ആണെങ്ങില്* നിങ്ങള് നിങ്ങടെ ഇഷ്ടം പോല്ലേ അങ്ങോടു ഓടിച്ചോ
    ശ്രീനിവാസന്* : നിങ്ങളു ??
    മംമൂകോയ : അല്ല , സാറ് സാറിനു തോന്നിയ പോല്ലേ അങ്ങ് ഓടിച്ചോ!
    ശ്രീനിവാസന്* : ഞാന്* ഓടിക്ക് ...കും .. ഞാനീ .. polytechnic ഇല്* പഠിച്ചതാ .. യന്ത്രങ്ങളുടെ പ്രവര്*ത്തന രീതികള്* ഒന്നും താന്* എന്നെ പടിപിക്കെണ്ടാ !


  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    How many kilometers from washington DC to Miami beach..?""ha!ha!ha! I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! ""You talk too much...I kick your face and get... out...You talking nonsense in the house of my wife mother and father!! Uncle him send out..outhouse..go..go away..""Go away stupid....In this house of my wife and daughter, you will not see any minute of the today....get out house...Erangippodaaa.."


    Last edited by Vahaa11; 07-29-2010 at 10:00 AM.

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default


    ശ്രീനി : "ദാസ ഏതാ ഈ അലവലതീ ?"
    Capt Raju: iam not an അലവലാതെ , I'm പവനായി ... a Professional Killer

    You can choose your own weapons! Ultra modern machine gun muthal naadan malapuram kathi vare und!



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •