ശ്രീനിവാസന്* : അധികം ചൂടവുകയോന്നും വേണ്ട.. JK Constructrions ഇലെ മുന്* supervisor ആണ് ഞാന്*.. താന്* എന്റെ കീഴില്* പണി എടുക്കുന്ന വെറും ഒരു മെസ്തിരിയും .. അത് മറക്കരുത് ..
മംമൂകോയ : അങ്ങനെ ആണെങ്ങില്* നിങ്ങള് നിങ്ങടെ ഇഷ്ടം പോല്ലേ അങ്ങോടു ഓടിച്ചോ
ശ്രീനിവാസന്* : നിങ്ങളു ??
മംമൂകോയ : അല്ല , സാറ് സാറിനു തോന്നിയ പോല്ലേ അങ്ങ് ഓടിച്ചോ!
ശ്രീനിവാസന്* : ഞാന്* ഓടിക്ക് ...കും .. ഞാനീ .. polytechnic ഇല്* പഠിച്ചതാ .. യന്ത്രങ്ങളുടെ പ്രവര്*ത്തന രീതികള്* ഒന്നും താന്* എന്നെ പടിപിക്കെണ്ടാ !