Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    Thalathil dineshan again

    TD: ആദ്യ രാത്രിക്കിനി ഏതാനും മനികൂരുകള്* മാത്രം ബാകി ...sir എനിക്ക് പേടിയാവുന്നു ..എന്നെ സഹായിക്കൂ ..
    Innocent: മനുഷ്യ മനസ്സുകളെ എടുത്തു അമ്മനമാടുന്നവനാണ് എഴുത്തുകാരന്* ...എന്റെ ഏതെങ്കിലും നോവല്* വായിക്കയിരുന്നിള്ളീ kutteee ?
    TD: ഇനി ഇപ്പൊ അതിനൊന്നും സമയം ഇല്ല ...സിരിന്റെ ആദ്യ രാത്രി എങ്ങ ...നെ ആയിരുന്നു ?
    innocent: അതൊക്കെ ഒരുപാട് സമയം എടുക്കും ...അതുപോട്ടെ , നിനക്ക് പഴയമോടെല്* വേണോ അതോ പുതിയ മോഡല്* മതിയോ ? പുതിയ മോടെളില്* സംസാരം കുറയും , action കൂടും ...:D


  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    Siddiq: നമ്മള്* നേരെ ചെല്ലുന്നു , മുതസ്സിക് നമ്മുടെ ചത്ത്* പോയ മുതസിടെ അതെ ചായ ഉണ്ടെന്നു വച്ച് കാച്ചുന്നു
    Jagadish: അതിനവര്* ചായയും കാച്ചി കൊണ്ട് വന്നാലല്ലേ ഉള്ളൂ

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    Employee : Sir, ചെന്നയില്* നിന്ന് oru ഇമെയില്* വന്നിട്ടുണ്ട് .

    Suraj Venjaaramoodu : ആണോ ? എന്നാല്* കയറി ഇരിക്കാന്* പറയൂ . കുടിക്കാന്* ഒരു ഗ്ലാസ്* ചായയും രണ്ടു പരിപ്പ് വടയും കൊടുക് , ഒരു പരിപ്പ് വട എനിക്കും .

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    "നിന്റൊകെ അഭ്യാസം ഈ തമിഴ്നടിലല്ലേ നടക്കൂ ..ധയ്ര്യുന്ടെല്* അങ്ങ് ഇന്ത്യയിലേക് വാടാ ..."

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    അങ്ങനെ പവനായി ശവമായി ...
    എന്തോക്കെയായിരുന്നു ....!!! തോക്കും മലപ്പുറം കത്തിയും ... ഒലക്കേടെ മൂടും



  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട് ....ഇംഗ്ലീഷില്* നമ്മളതിനെ "Communication..of..the..interior...democratio n" എന്ന് പറയും .

  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ജഗതി - കെളവന് നല്ല ഉന്നം ഇല്ലാത്തത കൊണ്ട് ചത്തില്ലാ ...
    സുകുമാരി - 5 ബുല്ലെറ്റ് ആ ഒപെരറെ ചെയ്തു എടുത്ത് ...
    ജഗതി - മിസൈല്* വല്ലതും ഉണ്ടാരുന്നോ ഉള്ളില് ?? ഒരു വെടിയും മിന്നലും മാത്രമേ എനിക്ക് ഓര്മ ഒള്ളു ...
    ...സുകുമാരി - പുറത്ത് പോലീസെകാര്* നില്*പ്പുണ്ട് ..
    ജഗതി - അവരോടു അകത് കേറി വരന്* പരാ ...
    സുകുമാരി - മോഷണ ശ്രമത്തിനു കേസ് ഫയല്* ചെയ്തിരിക്കുവാ ...
    ജഗതി - അത് ഒന്ന് മാറ്റി കൊല കേസ് ആക്കി എന്നെ ഒന്ന് തൂകി കൊള്ളാന്* പറ ....


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •