Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    Employee : Sir, ചെന്നയില്* നിന്ന് oru ഇമെയില്* വന്നിട്ടുണ്ട് .

    Suraj Venjaaramoodu : ആണോ ? എന്നാല്* കയറി ഇരിക്കാന്* പറയൂ . കുടിക്കാന്* ഒരു ഗ്ലാസ്* ചായയും രണ്ടു പരിപ്പ് വടയും കൊടുക് , ഒരു പരിപ്പ് വട എനിക്കും .

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    "നിന്റൊകെ അഭ്യാസം ഈ തമിഴ്നടിലല്ലേ നടക്കൂ ..ധയ്ര്യുന്ടെല്* അങ്ങ് ഇന്ത്യയിലേക് വാടാ ..."

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    അങ്ങനെ പവനായി ശവമായി ...
    എന്തോക്കെയായിരുന്നു ....!!! തോക്കും മലപ്പുറം കത്തിയും ... ഒലക്കേടെ മൂടും



  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട് ....ഇംഗ്ലീഷില്* നമ്മളതിനെ "Communication..of..the..interior...democratio n" എന്ന് പറയും .

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ജഗതി - കെളവന് നല്ല ഉന്നം ഇല്ലാത്തത കൊണ്ട് ചത്തില്ലാ ...
    സുകുമാരി - 5 ബുല്ലെറ്റ് ആ ഒപെരറെ ചെയ്തു എടുത്ത് ...
    ജഗതി - മിസൈല്* വല്ലതും ഉണ്ടാരുന്നോ ഉള്ളില് ?? ഒരു വെടിയും മിന്നലും മാത്രമേ എനിക്ക് ഓര്മ ഒള്ളു ...
    ...സുകുമാരി - പുറത്ത് പോലീസെകാര്* നില്*പ്പുണ്ട് ..
    ജഗതി - അവരോടു അകത് കേറി വരന്* പരാ ...
    സുകുമാരി - മോഷണ ശ്രമത്തിനു കേസ് ഫയല്* ചെയ്തിരിക്കുവാ ...
    ജഗതി - അത് ഒന്ന് മാറ്റി കൊല കേസ് ആക്കി എന്നെ ഒന്ന് തൂകി കൊള്ളാന്* പറ ....


  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    തങ്കപ്പന്* (ജഗതി) : രാത്രികള്* പകലുകളാക്കി , പകലുകള്* ഗത്രികലക്ക് i ഏകാന്തതയുടെ നിശബ്ദതകളില്* നിന്നും പെറുക്കിയെടുത്ത ഈ ഗാനത്തിന് പണ്ടെങ്ങോ കേട്ട് മറന്ന ഏതെങ്കിലും ഒരു പാട്ടുമായി സാമ്യം തോന്നിയാല്* അത് കേവലം യധ്രിശ്ചികം മാത്രം . .... "ggggyeeaaaahhhhhhhmmmmm രാമ ശ്രീരാമ .. തേടിവരുന്നു ഞാന്* , നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ "


  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    തുളു നാട്ടില്* നിന്നും അംഗ ചുവടു പഠിച്ചു വന്ന കള്ളാ വെടുവ.ഇന്ന് എരഗി കൊള്ളണം.
    എന്ന് ഇരഗി കൊള്ളണം നീ അങ്ങതട്ടില്* നിന്നും ഈ കൊട്ടാരവളപ്പില്* നിന്നും ഈ റെര്രിടോരി ഇല്* നിന്നും

    ...............................
    ;..............................

    ഇരഗിപോടെ .........


    ........................

    എന്റെ അമ്മചീഈ ഈഈ



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •