ലാല്* :ഇവന്* എങ്ങനെയാ നിന്റെ മരുമകന്* ആയെ ?
കൊച്ചിന്* ഹനീഫ : എല്ലാ ഇന്ത്യകരും സഹോദരി സഹോദരന്മാര്* അനലോ . അങ്ങനെ ഏതേലും സഹോദരിയടെ മോന്* അനലോ ഇവന്* ആ വകയല് ...ഇന്ത്യയില്* അങ്ങനെ ആണ് പുഞ്ഞബില്* എങ്ങനെ ആണെന്ന് അറിയില്ലാ ..
ലാല്* :ഇവന്* എങ്ങനെയാ നിന്റെ മരുമകന്* ആയെ ?
കൊച്ചിന്* ഹനീഫ : എല്ലാ ഇന്ത്യകരും സഹോദരി സഹോദരന്മാര്* അനലോ . അങ്ങനെ ഏതേലും സഹോദരിയടെ മോന്* അനലോ ഇവന്* ആ വകയല് ...ഇന്ത്യയില്* അങ്ങനെ ആണ് പുഞ്ഞബില്* എങ്ങനെ ആണെന്ന് അറിയില്ലാ ..
കൊച്ചിന്* ഹനീഫ:ഐ അത് സെരിയാവില്ലാ ..അവന്* ഞെട്ടി ഇട്ടിട്ടുണ്ട് ..
ഹരിശ്രീ:അതിനെന്താ ..
കൊച്ചിന്*ഹനീഫ :പക്ഷെ ഞാന്* ഇട്ടിട്ടില്ലാ .
ഹരിശ്രീ :ഇങ്ങനെ ഒരു നല്ല കാര്യത്തിനു വരുമ്പോള്* എങ്കിലും ഇത് ഇട്ടോണ്ട് വരേണ്ടി ..
കൊച്ചിന്* ഹനീഫ:അതിനു അതിവിടെയാടാ .....ഞാന്* അത് അലക്കി ബോട്ടില്* ഓണാക്കാന്* ഇട്ടപ്പോള്* അല്ലേ അവന്മാര്* ബോടുമായി മുങ്ങിയത്* ..
ഹരിശ്രീ:മൊതലാളി എന്നാ നമുക്ക് അത് ആദ്യം ചോദിച്ചാലോ ??
ഈ കാക്കി കുപ്പായത്തിനുള്ളില്* ഒരു കവി ഹൃദയം ഉണ്ട് ... ഒരു കലാകാരന്* ഉണ്ട്... ഒരു ഗായകന്* ഉണ്ട്.
ഹരിശ്രീ; ഞാന്* ചാപത്തി കഴികാറില്ല .. ചോരാണി തിന്നനത് .. അതുകൊണ്ട് എനിക്ക് ഹിന്ദി അറിയാനും മേള ..
വിശന്നിട് അളക്കാന്* പറ്റണില്ല ഇത്തിരി ചൊറ തരുമോ ?
mehm chapathi nahim... humm chor...
ജഗതി - ഹലോ ... റിച്ചാര്*ഡ്* 'സ ഹോസ്പിടല്* , വേഗം ഹൈ റേഞ്ച് ക്ലബ്* ഇലേക്ക് ഒരു ആംബുലന്*സ് അയക്കണം .. ഒരു സവം കൊണ്ട് പോകാന്* ഉണ്ട് .....
..........
ജഗതി - ബോബി .. ചീര്സ്* !!
.............
Hospital attender - എവിടെ സര്* ശവം ??...
ജഗതി - ഞാന്* എപ്പോള്* സവം ആഗും ... എന്നെ വേഗം ആശുപത്രിയില്* കൊണ്ട് പോഒ ... എന്റെ കര്*ത്താവെ ... വണ്ടി സ്റ്റാര്*ട്ട്* ചെയ്യ് .. വേഗം... എന്റെ ദൈവമേ ..
ജഗതി - ആയ നില വിളി സമ്ബമിദോഓഓ
മുകേഷ് - ഹലോ... മട്രോന്* ചേച്ചി ആണോ ??
മട്രോന്* - പിന്നെ .. കുല്കട്ട ഇല്* നിന്ന് പോരുമ്പോഴേ കുറച്ചു കാംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് വരാമോ ??
മുകേഷ് - ghee..!!
മട്രോന്* - ഹെല്ല്ലോ ... ഗോപാല ക്രിശനാആ .. കേള്*ക്കാമോ ??
മുകേഷ് - അയാ ... ഇല്ലാ ഇല്ല .. കേള്*ക്കുന്നില്ല്ലാ ..
മട്രോന്* - പിന്നെ.. കുല്കട്ട ഇല്* നിന്ന് പോരുമ്പോഴേ കുറച്ചു കംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് വരാമോ ??
മുകേഷ് - ഘീ ..!!
മട്രോന്* - ഹെല്ല്ലോ... ഗോപാല ക്രിശനാആ.. കേള്*ക്കാമോ??
മുകേഷ് - അയാ... ഇല്ലാ ഇല്ല.. കേള്*ക്കുന്നില്ല്ലാ..
...മട്രോന്* - കുല്കട്ട ഇല്* നിന്ന് പോരുംബോലെ കാംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് പോരാന്* ...
മുകേഷ് - ഹെല്ലോഒ .... ഉറക്കെ പരാ .. കേള്*ക്കുന്നില്ല്ലാ ..
മട്രോന്* - കാംബ്ലി പുതപ്പു... കാംബ്ലി പുതപ്പു..കുല്കട്ട ഇല്* നിന്ന് പോരുംബോലെ വാങ്ങിച്ചു കൊണ്ട് പോരാന്*
മുകേഷ് - ഹെല്ലോഒ .... കേള്*ക്കുന്നില്ല്ലാ.. കേള്*ക്കുന്നില്ല്ലാ......
ഷോപ്പ് ഓണര്* - എന്ത് പോക്രി തരാം ആനെടോ താന്* ഈ പറയുന്നത് .... അവര് കംബ്ലി പുതപ്പു.. കംബ്ലി പുതപ്പു എന്ന് പറയുന്നത് ഞാന്* എവിടെ ഇരുന്നു കേട്ടല്ലോ ...
മുകേഷ് - ഓഹോ !! ചേട്ടന്* കേട്ടോ ??
ഷോപ്പ് ഓണര്* - aaa..
മുകേഷ് - എന്ന്ന്നലേഎ ചേട്ടന്* വാങ്ങിച്ചു കൊടുക്കണം ...
ഹരിശ്രീ അശോകന്* : അപ്പൊ സെരിക്കും വക്കേല്* തന്നെ ആണല്ലേ ...
സലിം കുമാര്* : കാണാന്* ഒരു ലുക്ക്* ഇല്ലന്നെ ഒള്ളു .. ഭയങ്കര ബുധിയാ...
...ജീവിതത്തില്* ആദ്യമായിട്ട ഒരാളെ ഞാന്* സ്റ്റേഷന്* ഇല്* നിന്ന് പുറത്തിറക്കുന്നത് ...
സാദാരണ എന്നെ പിടിച്ചു അകത്തു ഇടരാണ് പതിവ് ... ഈ ഉപകാരം ഞാന്* ഒരിക്കലും മറക്കില്ല്ല ...
നന്ദി ഉണ്ട് സാറെ നന്ദി ......;.......................
..............
നന്ദി മാത്രം ഉള്ലാല്ലേ ... !!!
Bookmarks