Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മുകേഷ് - ഹലോ... മട്രോന്* ചേച്ചി ആണോ ??
    മട്രോന്* - പിന്നെ .. കുല്കട്ട ഇല്* നിന്ന് പോരുമ്പോഴേ കുറച്ചു കാംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് വരാമോ ??
    മുകേഷ് - ghee..!!
    മട്രോന്* - ഹെല്ല്ലോ ... ഗോപാല ക്രിശനാആ .. കേള്*ക്കാമോ ??
    മുകേഷ് - അയാ ... ഇല്ലാ ഇല്ല .. കേള്*ക്കുന്നില്ല്ലാ ..
    മട്രോന്* - പിന്നെ.. കുല്കട്ട ഇല്* നിന്ന് പോരുമ്പോഴേ കുറച്ചു കംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് വരാമോ ??
    മുകേഷ് - ഘീ ..!!
    മട്രോന്* - ഹെല്ല്ലോ... ഗോപാല ക്രിശനാആ.. കേള്*ക്കാമോ??
    മുകേഷ് - അയാ... ഇല്ലാ ഇല്ല.. കേള്*ക്കുന്നില്ല്ലാ..
    ...മട്രോന്* - കുല്കട്ട ഇല്* നിന്ന് പോരുംബോലെ കാംബ്ലി പുതപ്പു വാങ്ങിച്ചു കൊണ്ട് പോരാന്* ...
    മുകേഷ് - ഹെല്ലോഒ .... ഉറക്കെ പരാ .. കേള്*ക്കുന്നില്ല്ലാ ..
    മട്രോന്* - കാംബ്ലി പുതപ്പു... കാംബ്ലി പുതപ്പു..കുല്കട്ട ഇല്* നിന്ന് പോരുംബോലെ വാങ്ങിച്ചു കൊണ്ട് പോരാന്*
    മുകേഷ് - ഹെല്ലോഒ .... കേള്*ക്കുന്നില്ല്ലാ.. കേള്*ക്കുന്നില്ല്ലാ......
    ഷോപ്പ് ഓണര്* - എന്ത് പോക്രി തരാം ആനെടോ താന്* ഈ പറയുന്നത് .... അവര് കംബ്ലി പുതപ്പു.. കംബ്ലി പുതപ്പു എന്ന് പറയുന്നത് ഞാന്* എവിടെ ഇരുന്നു കേട്ടല്ലോ ...
    മുകേഷ് - ഓഹോ !! ചേട്ടന്* കേട്ടോ ??
    ഷോപ്പ് ഓണര്* - aaa..
    മുകേഷ് - എന്ന്ന്നലേഎ ചേട്ടന്* വാങ്ങിച്ചു കൊടുക്കണം ...



  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഹരിശ്രീ അശോകന്* : അപ്പൊ സെരിക്കും വക്കേല്* തന്നെ ആണല്ലേ ...
    സലിം കുമാര്* : കാണാന്* ഒരു ലുക്ക്* ഇല്ലന്നെ ഒള്ളു .. ഭയങ്കര ബുധിയാ...
    ...ജീവിതത്തില്* ആദ്യമായിട്ട ഒരാളെ ഞാന്* സ്റ്റേഷന്* ഇല്* നിന്ന് പുറത്തിറക്കുന്നത് ...
    സാദാരണ എന്നെ പിടിച്ചു അകത്തു ഇടരാണ് പതിവ് ... ഈ ഉപകാരം ഞാന്* ഒരിക്കലും മറക്കില്ല്ല ...
    നന്ദി ഉണ്ട് സാറെ നന്ദി ......;.......................
    ..............
    നന്ദി മാത്രം ഉള്ലാല്ലേ ... !!!

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മീന : സത്യം പറയെടാ ... നീയാണോ അത് ചെയ്തത് ..
    ജഗതി: അല്ല ഞാന്* അല്ല ... എന്റെ ഗര്*ഭം ഇങ്ങനല്ലാ .....!!!!!



  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മാമുക്കോയ : ഈ വിരലിന്റെ തുംബതെക് നോക്കിയാട്ടെ ? വല്ലതും കാണുന്നുണ്ടോ ?
    ഇന്നോസിന്റ്റ് : അങ്ങേ പറമ്പില്* പുല്ല് ചെത്താന നാരായണി യെ കാണാനുണ്ട്
    മാമുക്കോയ : ഛെഹ് .. വയസ്സുകാലത്ത് പെണ്ണുങ്ങളെ നോക്കാണ്ട് വിരലിന്റെ തുംബതെക്ക് നോക്കിയേ

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    രേവതി : ജ്യോതീം വന്നില്ല തീയും വന്നില്ല.. ഒരു മന്നംകട്ടേം വന്നില്ല... ഓടിയോടി വരുമ്പോള്* ഒരാന .. പക്ഷെ ഞാന്* രെക്ഷപെട്ടു ...
    മോഹന്*ലാല്* : എങ്ങനെ .?
    ജഗതി: ആന എവെലെ കണ്ടോടികാനും ...

  6. #6
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    മോഹന്* ലാല്* : എത്ര മനോഹരം കൊത്തിവച്ച വെന്നക്ക l ശില്*പ്പം പോലെ .
    മുകേഷ് : ആര് ???
    മോഹന്* ലാല്* : അയലതേ ആ സുന്ദരി .
    മുകേഷ് : എഹീന്* ... നീ അവളെ അനന്തതയുടെ അജ്നതനീളിമയില്* ഒഴുകിവരുന്ന ഒരു അപ്സരസ്സായി കണ്ടോ ?
    മോഹന്* ലാല്*: കണ്ടു .
    ...മുകേഷ്: എന്റമ്മേ ...
    മുകേഷ്: നീല നിശീധിനിയില്* തമരപൊഇകയില് നീന്തിതുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?
    മോഹന്* ലാല്* : ഹാന്* ... കണ്ടു .
    മുകേഷ് : നീ മറ്റൊരു അരയന്നമായി നീല തടാകത്തില്* നീന്തി തുടിക്കുമ്പോള്* സ്നേഹപ്പൂക്കലുമായി കാത്തു നില്*ക്കുന്നപ്പോള്* ഓര്* സ്വപ്ന സുണ്ടാരിയെപോലേയ് അവള്* വരുന്നത് നീ കണ്ടോ ?
    മോഹന്* ലാല്* : അതേയ് അളിയാ ഞാന്* കണ്ടു .
    മുകേഷ് : ohhuooo...
    മുകേഷ് : പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്തു ഒരു പച്ച പണം തതയായി പാട്ടും പാടി വരുന്നതായി നിനക്ക് തോന്നിയോ ?
    മോഹന്* ലാല്* : തന്നെ ...തന്നെ ...എനിക്ക് തോന്നി ... എന്റെ മനസ്സ് ഇത്ര മനോഹരമായിട്ടു മനസ്സിലാക്കാന്* നിനക്ക് എങ്ങനെ കഴിഞ്ഞു ? നീ എന്റെ മനസ്സാക്ഷി സൂക്ഷിപ്പ് കാരണ ???

  7. #7
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    പപ്പു - ഈ road roller... ഇത് ഞമ്മള്* മുന്പുഎ പണ്ടേ കണ്ടിക്കിന്നു ...4 മീറ്റര്* വീതി , 10 മീറ്റര്* neelum ... ഇമ്മാതിരി സദനം പണ്ട് ഞമ്മള് pwd ഇല ഊട്ടി കൊണ്ടി നടന്നതെങ്ങളെ അറിയില്ലേ താമരസീരി ചുരം ..

    മണിയന്*പിള്ള രാജു - ehhh!!....
    ...
    പപ്പു - ആഹ്ഹ ... ഞമ്മടെ താമരസീരി ചുര്മൊന്ന്നുഒരിക്ക്കല് ആ ചുരം ഇറങ്ങുമ്പോള്* ഇതിന്റെ ബ്രേക്ക്* അന്ഗുട്ടു പോയ്*...

    മണിയന്*പിള്ള രാജു - അഹ !! എന്നിട്ട് !!

    പപ്പു - അപ്പുരോം എപ്പ്രോം ബയകരമായ കുയി അല്ലെ കുയി ....ഇറക്കം അല്ലെ ഇതൊണ്ട് പിടിച്ചാലും അമര്തിയാലും നിക്കുന്ന്നു .. കടുക് മണി വത്യസത്തില്* സ്ടീരിംഗ് ഒന്ന്* അങ്ങോട്ടോ ഒന്ന്നു എങ്ങോട്ടോ മരിയ മതി .. ഞമ്മളും എങ്ങിനെ ഉം തവിട് പോടീ ...

    പപ്പു - വിട്ടില്ലാ ... ഇന്ഷ അല്ല് .. പടചോന്നീ ഇങ്ങള് കതൊല്ല്ലീഈഈഈഇ ... എന്നുരോട്ട വിളി ആണ് ....എങ്ങിനെ എങ്ങനെ നേനെ എങ്ങു പറ പറക്കുവന്നു .... ഇത് ഞമ്മടെ airoplane വിട്ട പോലെ .... ഹ ഹ ഹി ഹ അഹ. താമരശ്ശേരി to കോഴിക്കോട് 50 km ആ ... ഇത് 5 മിന്* കൊണ്ട് എത്തി ..... ..... .... ... ... .. ...


    അപ്പൊ തന്നെ pwd ഞാമലെ വിളിച്ചു ഒരു അവാര്*ഡ്* തന്നു ...

    മണിയന്*പിള്ള രാജു - അന്നോ !!..
    പപ്പു - അന്നല്ല ..അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്* .. executive enginneer പുറത്തു തട്ടിട് പറയുവാന് .. പഹയ , ബല്ലാത്ത ദൈര്യം തന്നെ ആനയ്ക്ക് .. നീ സുലൈമ ...ന അല്ല .. ഹനുമാന്* ആണ്...:

    മണിയന്*പിള്ള രാജു - കണ്ടാലും തോന്നും !! ..


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •