പപ്പു - ഈ road roller... ഇത് ഞമ്മള്* മുന്പുഎ പണ്ടേ കണ്ടിക്കിന്നു ...4 മീറ്റര്* വീതി , 10 മീറ്റര്* neelum ... ഇമ്മാതിരി സദനം പണ്ട് ഞമ്മള് pwd ഇല ഊട്ടി കൊണ്ടി നടന്നതെങ്ങളെ അറിയില്ലേ താമരസീരി ചുരം ..
മണിയന്*പിള്ള രാജു - ehhh!!....
...
പപ്പു - ആഹ്ഹ ... ഞമ്മടെ താമരസീരി ചുര്മൊന്ന്നുഒരിക്ക്കല് ആ ചുരം ഇറങ്ങുമ്പോള്* ഇതിന്റെ ബ്രേക്ക്* അന്ഗുട്ടു പോയ്*...
മണിയന്*പിള്ള രാജു - അഹ !! എന്നിട്ട് !!
പപ്പു - അപ്പുരോം എപ്പ്രോം ബയകരമായ കുയി അല്ലെ കുയി ....ഇറക്കം അല്ലെ ഇതൊണ്ട് പിടിച്ചാലും അമര്തിയാലും നിക്കുന്ന്നു .. കടുക് മണി വത്യസത്തില്* സ്ടീരിംഗ് ഒന്ന്* അങ്ങോട്ടോ ഒന്ന്നു എങ്ങോട്ടോ മരിയ മതി .. ഞമ്മളും എങ്ങിനെ ഉം തവിട് പോടീ ...
പപ്പു - വിട്ടില്ലാ ... ഇന്ഷ അല്ല് .. പടചോന്നീ ഇങ്ങള് കതൊല്ല്ലീഈഈഈഇ ... എന്നുരോട്ട വിളി ആണ് ....എങ്ങിനെ എങ്ങനെ നേനെ എങ്ങു പറ പറക്കുവന്നു .... ഇത് ഞമ്മടെ airoplane വിട്ട പോലെ .... ഹ ഹ ഹി ഹ അഹ. താമരശ്ശേരി to കോഴിക്കോട് 50 km ആ ... ഇത് 5 മിന്* കൊണ്ട് എത്തി ..... ..... .... ... ... .. ...
അപ്പൊ തന്നെ pwd ഞാമലെ വിളിച്ചു ഒരു അവാര്*ഡ്* തന്നു ...
മണിയന്*പിള്ള രാജു - അന്നോ !!..
പപ്പു - അന്നല്ല ..അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്* .. executive enginneer പുറത്തു തട്ടിട് പറയുവാന് .. പഹയ , ബല്ലാത്ത ദൈര്യം തന്നെ ആനയ്ക്ക് .. നീ സുലൈമ ...ന അല്ല .. ഹനുമാന്* ആണ്...:
മണിയന്*പിള്ള രാജു - കണ്ടാലും തോന്നും !! ..




Reply With Quote

Bookmarks