Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Threaded View

Previous Post Previous Post   Next Post Next Post
  1. #27
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ജഗതി - അച്ഛാ ... അഛ്ഹ .
    ഒടുവില്* - ആയ ..ആ..
    ജഗതി - അച്ഛന്* ആര്*ക്കു വേണ്ടി ആണ് കളിക്കുന്നത് ??
    ...ഒടുവില്* - അശോകന് വേണ്ടി..
    ജഗതി - അവന്* ചെസ്സ്* ബോര്*ഡ്* ന്റെ മുന്*പില്* ഇരുന്നു എങ്ങനേ ഉറക്കം തൂങ്ങതില്ലാ ...
    ഒടുവില്* - ശീ .. ഞാന്* ഉറങ്ങുവരുന്നില്ലാ .... ആലോചിക്കുവരുന്നു ...
    ജഗതി - മ്മം

    ഒടുവില്* - എന്നാല്* തൈപരമ്പ് കാര്*ക്ക് വേണ്ടി ഞാന്* ആനയെ എവിടെ വച്ച് ... ചെക്ക്* ..
    ജഗതി - എന്ന്നാല്* അരസ്സും മൂട്ടില്* കാര്*ക്ക് വേണ്ടി ഞാന്* കുതിരയെ എങ്ങോട്ട് ചാടിച്ചു ... അച്ഛന്* ചെരിഞ്ഞു !!.. :P
    ഒടുവില്* - ആരു ആരു ...
    ജഗതി - ആന ചെരിഞ്ഞു .. ഹ ഹ ഹ ഹ..
    ഒടുവില്* - മിടുക്കന്* .. :)

    വസുമതി : എന്തായി എന്തായി

    ഒടുവില്: വസു അശോകനെ ഇടവും വലവും തിരിയാന്* അനുവടികനില്ല നിന്റെ മോന്ന്ന്ന്*...............

    വസുമതി: അങനെ വേണം അഗനെതന്നെ വേണം

    ജഗതി - സ്വന്തം അനിയത്തിടെ മുന്നില്* അമ്മ തോല്കതിരിക്കാന്* വേണ്ടി ആണ് ഞാന്* ഈ ത്യാഗങ്ങള്* ഒക്കെ ചെയ്യുന്നത് .. SSLC പരെക്ഷക്ക് പോലും ഞാന്* ഇത്ര ഉറക്കം അലച്ചു പഠിച്ചിട്ടില്ലാ ... :(
    വസുമതി - അത് പിന്നെ അമ്മക്ക് അറിയതില്ലേ മോനെ ... മോനെ ഇത് അങ്ങ് വലിചൂഊ കുടിച്ചീ ... ശീനം മാറട്ടെ ..
    ഒടുവില്* - എനിക്കില്ലേ വാസു ..
    വസുമതി - അശോകന്* കുടിക്കണ്ട .. അശോകന് ശീനം ആകാം .. അവസതയോടെ കളിച്ചാല്* മതി ..
    ഒടുവില്* - മ്മ്മം !!.

    ജഗതി - കലങ്ങി illaaa! !.:(
    വസുമതി - നല്ല പോലെ കലക്കി ഒരു ഗ്ലാസ്* ഉം കൂടി തരട്ടെ മോനെ ..
    ജഗതി - എപ്പോ വേണ്ടാ .. 2 ഇല ഒന്ന് അറിഞ്ഞിട്ടു മതി ..

    Last edited by Vahaa11; 08-02-2010 at 10:47 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •