Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ഇന്നോസിന്റ്റ് - എടൊ !!.. തന്* എവിടേക്ക നോക്കുന്നെ ... തന്* എന്താ പൊട്ടന്* കളിക്കാ ... ഞാന്* തന്നെയാ വിളിച്ചേ .... എടൊ കോട്ടും ഉം സുഇടും ഇട്ടു ഒരു വിരക് കൊള്ളിയും കടിച്ചു പൊടിച്ചു നല്ലനക്ക് കൊല്ലത്ത ലൊടുക്കു കാര്* ഇല എങ്ങനെ ഞെലിജു irunnale സായിപ്പവില്ലാ .. ഞാന്* ഇന്ന് നിന്നെ സീരി ആകി തരാടാ ..

    ഇന്നോസിന്റ്റ് -... എടാ മോരട്ടു കാലേ .. സുപ്രീം കോര്*ട്ട് ഇല നിന്ന് വിളിക്കാന്* തുടങ്ങിയത് അല്ലെ നീ എന്റെ തന്തക്കു ... ഇത്രയും നാള്* ഞാന്* അത് കേട്ടത് എന്റെ ഗതികേട് കൊണ്ടാ .. ഇതു പെരെട്ടെക്കും കാശ് ഉണ്ടായാല്* ഇതു പവപെട്ടവന്റെം തന്തക്കു villikkam. . 35 കൊല്ലം തന്* എന്നെ തെറി വിളിച്ചില്ലാ ... ആ തെറി ഒക്കെ ഞാന്* എപ്പോള്* തന്നെ വിളിച്ചിരിക്കുന്നു ..

    തിലകന്* - daaa !!!


    ഇന്നോസിന്റ്റ് - daaaannnno!!... അടിച്ചു തന്റെ മോന്തേടെ ഷേപ്പ് ഞാന്* മറ്റും ..തന്* എന്താ വിജരിച്ചേ , ജീവിത കാലം മുഴുവന്* ഞാന്* തന്റെ ചെരുപ്പ് നക്കി ഞാന്* എവിടെ കഴിയും എന്ന വിജരിച്ചോ !! ..... ........


    ഇന്നോസിന്റ്റ് - ദോ എങ്ങോട് നോക്കെടോ .. edo എവിടെ... തന്* എപ്പോള്* വിജരിക്കുന്നുണ്ടാവും മൂര്*ക്കാന്* പാമ്പിനെ ആണല്ലോ എസ്വര ഞാന്* പാല് കൊടുത്തു വളര്*ത്തിയത് ..
    ഇന്നോസിന്റ്റ് - ഞാന്* പോയി കഴിഞ്ഞാല്* തന്* എവിടെ കിടന്നു ഉണ്ടല്ലോ .. മൂക്ക് കൊണ്ട് .. ksha jna kaa jja...ha cha gaga tata thathaa... വരക്കും ..
    ഇന്നോസിന്റ്റ് - അത് കാണാന്* ഞാന്* എന്റെ..... സ്വന്തം കാര്* il വരും ... ഞാന്* എന്റെ ... സ്വന്തം car ഇല വരും ... അഹങ്കാരം കൊണ്ട് പരയുവല്ലട പട്ടി de മോനെ ..
    തിലകന്* - ഫ നിര്*ത്തെടാ ..രസ്കള്* ..
    ഇന്നോസിന്റ്റ് - നീ പോട്ട ... മ മാ !!.. അത് വേണ്ടാ മത്തങ്ങാ തലയ !!... ദൈര്യം ഉണ്ടെങ്കില്* ഇങ്ങോട്ട് വാട്ടാ പുറത്തേക്കു . ....

    ഇന്നോസിന്റ്റ് - മത്തങ്ങാ തലയ കൊല്ലുട നിന്നെ ഞാന്* ...
    Last edited by Vahaa11; 08-02-2010 at 11:03 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •