പോലീസെ കര്*ക് എന്താ ഈ വീട്ടില്* കാര്യം ..???
തോന്നക്കല്* പഞ്ചായത്തിലെ ഓരോ അരിയും ഞാന്* പെറുക്കി എടുത്തു. ,ഇനി രാമന്* നായരുടെ വീട് കൂടിയേ ബാക്കിയുള്ളൂ ...
പോലീസെ കര്*ക് എന്താ ഈ വീട്ടില്* കാര്യം ..???
തോന്നക്കല്* പഞ്ചായത്തിലെ ഓരോ അരിയും ഞാന്* പെറുക്കി എടുത്തു. ,ഇനി രാമന്* നായരുടെ വീട് കൂടിയേ ബാക്കിയുള്ളൂ ...
ഇന്നോസിന്റ്റ്: ഇവിടെ ആണുങ്ങള്* ആരുമില്ലേ ?
ലളിത: ഇല്ല , ഇവിടാ പിള്ളേരുടെ അച്ഛന്* മാത്രമേ ഉള്ളൂ ..
ഇന്നോസിന്റ്റ് : അങ്ങേരെന്താ ആണല്ലേ ?
ലളിത : അത് ...
ഇന്നോസിന്റ്റ്: ഈ സ്ത്രീകള്* എന്താ ഇങ്ങനെ പെരുമാരനെ .
Dileep - Alla, nee meen edukkunnille?
Indrajith - Oh, njan ippo vegetarian aa.. Korachu thadi koraykkaan.
Harisree - Angane aanekil aana vegetarian alle? Ennittu aanayude thadi korayunnillallo..
Kireedom
Maamukkoya:- ee jose ennu paranj aalundallo..8 kolacaseile prathiya ..enittu shikshichadho verum 3 ennam..
Jagathy:- oho... enna pinne ee josine enikkonnu kaananamallo
thilakan:- hmm...Endhinaa?
Jagathy:- alla... chumma..verudhe onnu kaanan...!!
സലിം കുമാര്* :- രാമന്കുടി ഞാന്* ഇത് എന്റെതുമായി ഒന്ന് എക്സ്ചേഞ്ച് ചെയ്യ്യട്ടെ ?!
ദിലീപ് :-ശവതിനെ പോലും വെറുതെ വിടില്ല സവം . . Fooƶ$
സലിം കുമാര്*:- പിന്നെ ചത്ത കിളിക്ക് എന്തിനാട കൂട ?, ഞാന്* ഈ pani തുടങ്ങിയ അന്ന് മുതല്* ഒരു സവതിനെയും ജെട്ടി ഇതു പോകാന്* അനുവടിചിടില്ല
ശ്രീനിവാസന്* - ഒരു വൃദ്ധന്* ഹോട്ടല്* ആണെന്ന് കരുതി ഒരു ബാര്*ബര്* ഷോപ്പ് ഇല്* കയറി ...
അപ്പോള്* വൃദ്ധന്* ബാര്*ബര്* ഓടു .. എന്തുണ്ട് ...
അപ്പോള്* ബാര്*ബര്* , കട്ടിംഗ് ഉം ശവിംഗ് ഉം ...
അപ്പോള്* വൃദ്ധന്*, രണ്ടും ഓരോ പ്ലേറ്റ് പോരട്ടേ .... he ha ha ha ha ha ha he
ശോഭയ്ക്ക് തമാശ മനസ്സിലായില്ലെന്ന് തോന്നുന്നു ?![]()
പപ്പു - ഗീര്* ബോക്സ്* അഴിക്കാന്* വര്*ക്ക്* ഷോപ്പ് ഇല്* നിന്ന് ആളെ കൊണ്ട് വരിന്* ..
മോഹന്* ലാല്* - ഗോപി , ഇയാളെ എവിടെ കിട്ടി ?
മണിയന്*പിള്ള രാജു - ആള് മിടുക്കനാ .. അവാര്*ഡ്* ഒക്കെ കിട്ടിറ്റൊണ്ട്
Bookmarks