പപ്പു - ഈ road roller... ഇത് ഞമ്മള്* മുന്പുഎ പണ്ടേ കണ്ടിക്കിന്നു ...4 മീറ്റര്* വീതി , 10 മീറ്റര്* neelum ... ഇമ്മാതിരി സദനം പണ്ട് ഞമ്മള് pwd ഇല ഊട്ടി കൊണ്ടി നടന്നതെങ്ങളെ അറിയില്ലേ താമരസീരി ചുരം ..
മണിയന്*പിള്ള രാജു - ehhh!!....
...
പപ്പു - ആഹ്ഹ ... ഞമ്മടെ താമരസീരി ചുര്മൊന്ന്നുഒരിക്ക്കല് ആ ചുരം ഇറങ്ങുമ്പോള്* ഇതിന്റെ ബ്രേക്ക്* അന്ഗുട്ടു പോയ്*...
മണിയന്*പിള്ള രാജു - അഹ !! എന്നിട്ട് !!
പപ്പു - അപ്പുരോം എപ്പ്രോം ബയകരമായ കുയി അല്ലെ കുയി ....ഇറക്കം അല്ലെ ഇതൊണ്ട് പിടിച്ചാലും അമര്തിയാലും നിക്കുന്ന്നു .. കടുക് മണി വത്യസത്തില്* സ്ടീരിംഗ് ഒന്ന്* അങ്ങോട്ടോ ഒന്ന്നു എങ്ങോട്ടോ മരിയ മതി .. ഞമ്മളും എങ്ങിനെ ഉം തവിട് പോടീ ...
പപ്പു - വിട്ടില്ലാ ... ഇന്ഷ അല്ല് .. പടചോന്നീ ഇങ്ങള് കതൊല്ല്ലീഈഈഈഇ ... എന്നുരോട്ട വിളി ആണ് ....എങ്ങിനെ എങ്ങനെ നേനെ എങ്ങു പറ പറക്കുവന്നു .... ഇത് ഞമ്മടെ airoplane വിട്ട പോലെ .... ഹ ഹ ഹി ഹ അഹ. താമരശ്ശേരി to കോഴിക്കോട് 50 km ആ ... ഇത് 5 മിന്* കൊണ്ട് എത്തി ..... ..... .... ... ... .. ...
അപ്പൊ തന്നെ pwd ഞാമലെ വിളിച്ചു ഒരു അവാര്*ഡ്* തന്നു ...
മണിയന്*പിള്ള രാജു - അന്നോ !!..
പപ്പു - അന്നല്ല ..അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്* .. executive enginneer പുറത്തു തട്ടിട് പറയുവാന് .. പഹയ , ബല്ലാത്ത ദൈര്യം തന്നെ ആനയ്ക്ക് .. നീ സുലൈമ ...ന അല്ല .. ഹനുമാന്* ആണ്...:
അപരാഹ്നത്തിന്റെ ആനന്ദ പദങ്ങളില്* , ആകാശനീലിമയില്* അവന്* നടന്നകന്നു . ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു , സീതയുടെ മാറ് പിളര്*ന്നു രക്തം കുദിചോഓ ദുര്യോധനന്* ! ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന് . അമ്പലത്തിന്റെ അകാല്* വിളക്കുകള്* തെളിയുന്ന സന്ധ്യയില്* അവലവനോട് ചോദിച്ചു , ഇനിയും നീ, ഇതുവഴി വരില്ലേ ..., ആനകളെയും തെളിച്ചു കൊണ്ട്?"
.............എങ്ങേനോണ്ട് ???????
സങ്കരടി : നിന്റെ തലയ്ക്കു വല്ല അസുഖമുണ്ടോ ?
ജഗതി : ഇല്ല . എന്തെ ?
സങ്കരടി: പിന്നെ എന്താ ഇനത്തിന്റെ അര്*ഥം ?
ജഗതി : hmmm... പഴയ ബോംബ്* കഥ തന്നെ . സ്വല്*പ്പം കഞ്ഞാവ്* അടിച്ചു എഴുതിയപ്പോ ഇങ്ങനെ ആയി എന്ന് മാത്രം .
ജഗതി - അച്ഛാ ... അഛ്ഹ .
ഒടുവില്* - ആയ ..ആ..
ജഗതി - അച്ഛന്* ആര്*ക്കു വേണ്ടി ആണ് കളിക്കുന്നത് ??
...ഒടുവില്* - അശോകന് വേണ്ടി..
ജഗതി - അവന്* ചെസ്സ്* ബോര്*ഡ്* ന്റെ മുന്*പില്* ഇരുന്നു എങ്ങനേ ഉറക്കം തൂങ്ങതില്ലാ ...
ഒടുവില്* - ശീ .. ഞാന്* ഉറങ്ങുവരുന്നില്ലാ .... ആലോചിക്കുവരുന്നു ...
ജഗതി - മ്മം
ഒടുവില്* - എന്നാല്* തൈപരമ്പ് കാര്*ക്ക് വേണ്ടി ഞാന്* ആനയെ എവിടെ വച്ച് ... ചെക്ക്* ..
ജഗതി - എന്ന്നാല്* അരസ്സും മൂട്ടില്* കാര്*ക്ക് വേണ്ടി ഞാന്* കുതിരയെ എങ്ങോട്ട് ചാടിച്ചു ... അച്ഛന്* ചെരിഞ്ഞു !!.. :P
ഒടുവില്* - ആരു ആരു ...
ജഗതി - ആന ചെരിഞ്ഞു .. ഹ ഹ ഹ ഹ..
ഒടുവില്* - മിടുക്കന്* .. :)
വസുമതി : എന്തായി എന്തായി
ഒടുവില്: വസു അശോകനെ ഇടവും വലവും തിരിയാന്* അനുവടികനില്ല നിന്റെ മോന്ന്ന്ന്*...............
വസുമതി: അങനെ വേണം അഗനെതന്നെ വേണം
ജഗതി - സ്വന്തം അനിയത്തിടെ മുന്നില്* അമ്മ തോല്കതിരിക്കാന്* വേണ്ടി ആണ് ഞാന്* ഈ ത്യാഗങ്ങള്* ഒക്കെ ചെയ്യുന്നത് .. SSLC പരെക്ഷക്ക് പോലും ഞാന്* ഇത്ര ഉറക്കം അലച്ചു പഠിച്ചിട്ടില്ലാ ... :(
വസുമതി - അത് പിന്നെ അമ്മക്ക് അറിയതില്ലേ മോനെ ... മോനെ ഇത് അങ്ങ് വലിചൂഊ കുടിച്ചീ ... ശീനം മാറട്ടെ ..
ഒടുവില്* - എനിക്കില്ലേ വാസു ..
വസുമതി - അശോകന്* കുടിക്കണ്ട .. അശോകന് ശീനം ആകാം .. അവസതയോടെ കളിച്ചാല്* മതി ..
ഒടുവില്* - മ്മ്മം !!.
ജഗതി - കലങ്ങി illaaa! !.:(
വസുമതി - നല്ല പോലെ കലക്കി ഒരു ഗ്ലാസ്* ഉം കൂടി തരട്ടെ മോനെ ..
ജഗതി - എപ്പോ വേണ്ടാ .. 2 ഇല ഒന്ന് അറിഞ്ഞിട്ടു മതി ..
ഇന്നോസിന്റ്റ് - എടൊ !!.. തന്* എവിടേക്ക നോക്കുന്നെ ... തന്* എന്താ പൊട്ടന്* കളിക്കാ ... ഞാന്* തന്നെയാ വിളിച്ചേ .... എടൊ കോട്ടും ഉം സുഇടും ഇട്ടു ഒരു വിരക് കൊള്ളിയും കടിച്ചു പൊടിച്ചു നല്ലനക്ക് കൊല്ലത്ത ലൊടുക്കു കാര്* ഇല എങ്ങനെ ഞെലിജു irunnale സായിപ്പവില്ലാ .. ഞാന്* ഇന്ന് നിന്നെ സീരി ആകി തരാടാ ..
ഇന്നോസിന്റ്റ് -... എടാ മോരട്ടു കാലേ .. സുപ്രീം കോര്*ട്ട് ഇല നിന്ന് വിളിക്കാന്* തുടങ്ങിയത് അല്ലെ നീ എന്റെ തന്തക്കു ... ഇത്രയും നാള്* ഞാന്* അത് കേട്ടത് എന്റെ ഗതികേട് കൊണ്ടാ .. ഇതു പെരെട്ടെക്കും കാശ് ഉണ്ടായാല്* ഇതു പവപെട്ടവന്റെം തന്തക്കു villikkam. . 35 കൊല്ലം തന്* എന്നെ തെറി വിളിച്ചില്ലാ ... ആ തെറി ഒക്കെ ഞാന്* എപ്പോള്* തന്നെ വിളിച്ചിരിക്കുന്നു ..
തിലകന്* - daaa !!!
ഇന്നോസിന്റ്റ് - daaaannnno!!... അടിച്ചു തന്റെ മോന്തേടെ ഷേപ്പ് ഞാന്* മറ്റും ..തന്* എന്താ വിജരിച്ചേ , ജീവിത കാലം മുഴുവന്* ഞാന്* തന്റെ ചെരുപ്പ് നക്കി ഞാന്* എവിടെ കഴിയും എന്ന വിജരിച്ചോ !! ..... ........
ഇന്നോസിന്റ്റ് - ദോ എങ്ങോട് നോക്കെടോ .. edo എവിടെ... തന്* എപ്പോള്* വിജരിക്കുന്നുണ്ടാവും മൂര്*ക്കാന്* പാമ്പിനെ ആണല്ലോ എസ്വര ഞാന്* പാല് കൊടുത്തു വളര്*ത്തിയത് ..
ഇന്നോസിന്റ്റ് - ഞാന്* പോയി കഴിഞ്ഞാല്* തന്* എവിടെ കിടന്നു ഉണ്ടല്ലോ .. മൂക്ക് കൊണ്ട് .. ksha jna kaa jja...ha cha gaga tata thathaa... വരക്കും ..
ഇന്നോസിന്റ്റ് - അത് കാണാന്* ഞാന്* എന്റെ..... സ്വന്തം കാര്* il വരും ... ഞാന്* എന്റെ ... സ്വന്തം car ഇല വരും ... അഹങ്കാരം കൊണ്ട് പരയുവല്ലട പട്ടി de മോനെ ..
തിലകന്* - ഫ നിര്*ത്തെടാ ..രസ്കള്* ..
ഇന്നോസിന്റ്റ് - നീ പോട്ട ... മ മാ !!.. അത് വേണ്ടാ മത്തങ്ങാ തലയ !!... ദൈര്യം ഉണ്ടെങ്കില്* ഇങ്ങോട്ട് വാട്ടാ പുറത്തേക്കു . ....
ഇന്നോസിന്റ്റ് - മത്തങ്ങാ തലയ കൊല്ലുട നിന്നെ ഞാന്* ...
ഇന്നോസിന്റ്റ്: ഇവിടെ ആണുങ്ങള്* ആരുമില്ലേ ?
ലളിത: ഇല്ല , ഇവിടാ പിള്ളേരുടെ അച്ഛന്* മാത്രമേ ഉള്ളൂ ..
ഇന്നോസിന്റ്റ് : അങ്ങേരെന്താ ആണല്ലേ ?
ലളിത : അത് ...
ഇന്നോസിന്റ്റ്: ഈ സ്ത്രീകള്* എന്താ ഇങ്ങനെ പെരുമാരനെ .
സലിം കുമാര്* :- രാമന്കുടി ഞാന്* ഇത് എന്റെതുമായി ഒന്ന് എക്സ്ചേഞ്ച് ചെയ്യ്യട്ടെ ?!
ദിലീപ് :-ശവതിനെ പോലും വെറുതെ വിടില്ല സവം . . Fooƶ$
സലിം കുമാര്*:- പിന്നെ ചത്ത കിളിക്ക് എന്തിനാട കൂട ?, ഞാന്* ഈ pani തുടങ്ങിയ അന്ന് മുതല്* ഒരു സവതിനെയും ജെട്ടി ഇതു പോകാന്* അനുവടിചിടില്ല
Bookmarks