"ഒന്നാം തുമ്പിയും ഒരു പട്ടം മക്കളും
കൂടെ പറ പറ തുമ്പി തുല്ല് ...
തുമ്പി എരുംബല്ല , ചെമ്പല്ല , ഓടല്ല ...
തുംബിച്ക് ഒരുമണി പൊന്മാല .. "
"എന്താ തുമ്പി... തുല്ലാതെ .. പൂവ് പോരഞ്ഞോ , പൂകുടം പോരഞ്ഞോ ?
എന്താ തുമ്പി തുല്ലാതെ ? "
"രണ്ടാം തുമ്പിയും ഒരു പട്ടം മക്കളും...
Tags : onam song,onam mp3 lyrics,onam special songs,thumbi thullal songs,butterfly songs,Thumbi thullal song lyrics
Bookmarks