- 
	
	
		
		
		
		
			 ദിലീപും ലാല്‍**ജോസും വീണ്ടും ഒന്നിക്കുന്ന ദിലീപും ലാല്‍**ജോസും വീണ്ടും ഒന്നിക്കുന്ന
			
				
					 
 മലയാളികള്‍* എന്നും  ആവേശത്തോടെ സ്വീകരിക്കുന്ന ചില കോമ്പിനേഷനുകളുണ്ട്. പ്രിയദര്*ശന്* -  മോഹന്‍*ലാല്‍*, ഷാജി കൈലാസ് - രണ്*ജി പണിക്കര്‍*, സത്യന്* അന്തിക്കട്  ശ്രീനിവാസന്* അങ്ങനെ ചിലത്. ലാല്‍* ജോസ് - ദിലീപ് ടീമിനെയും ഈ ഗണത്തിലാണ്  പ്രേക്ഷകര്‍* ഉള്*പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ലാലുവും ദിലീപും  വീണ്ടും ഒന്നിക്കുന്നതായി പുതിയ വാര്*ത്ത എത്തിയിരിക്കുന്നു.
 
 ‘പാപ്പീ  അപ്പച്ചാ’ എന്ന സൂപ്പര്‍*ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിന്*റെ സഹോദരന്*  അനൂപ് നിര്*മ്മിക്കുന്ന സിനിമയിലാണ് ലാല്‍* ജോസും ദിലീപും വീണ്ടും  ഒന്നിക്കുന്നത്. കാര്യസ്ഥന്*, ക്രിസ്ത്യന്‍* ബ്രദേഴ്സ്, ചൈനാ ടൌണ്‍* എന്നീ  സിനിമകള്‍*ക്ക് ശേഷം ലാല്‍* ജോസിന്*റെ ചിത്രത്തില്‍* അഭിനയിക്കാനാണ് ദിലീപ്  തീരുമാനിച്ചിരിക്കുന്നത്.
 
 ചിത്രത്തിന്*റെ  കഥ അന്തിമരൂപത്തില്‍* എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.  യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കുന്ന ഒരു  ചിത്രമായിരിക്കും ഇത്തവണയും ലാല്‍* ജോസ് ഒരുക്കുക. ചന്ദ്രനുദിക്കുന്ന  ദിക്കില്‍*, മീശമാധവന്* എന്നിവയ്ക്ക് ശേഷം തന്*റെ ചിത്രത്തില്‍* കാവ്യാ  മാധവനെ വീണ്ടും ദിലീപിന്*റെ നായികയാക്കാന്‍* ലാല്‍* ജോസ് ആലോചിക്കുന്നതായി  സൂചനയുണ്ട്.
 
 ചന്ദ്രനുദിക്കുന്ന  ദിക്കില്‍*, മീശമാധവന്*, രസികന്‍*, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും  ലാല്‍* ജോസും ഒന്നിച്ച സിനിമകള്‍*. ഇതില്‍* മീശമാധവന്*, ചാന്ദുപൊട്ട് എന്നിവ  സൂപ്പര്‍*ഹിറ്റും ചന്ദ്രനുദിക്കുന്ന ദിക്കില്‍* ഹിറ്റുമായിരുന്നു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks