- 
	
	
		
		
		
		
			 ദുരന്തബാധിതര്‍*ക്ക് സാന്ത്വനമായി അഫ്രീദ ദുരന്തബാധിതര്‍*ക്ക് സാന്ത്വനമായി അഫ്രീദ
			
				
					 
 പാകിസ്ഥാന്*റെ  ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍* സര്*വവും  നഷ്ടപ്പെട്ടവര്‍*ക്ക് സഹായമെത്തിക്കാന്‍* പാകിസ്ഥാന്* ഏകദിന ടീം നായകന്*  അഫ്രീദി രംഗത്ത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍* നാശം വിതച്ച നൌഷെറ  പ്രദേശത്ത് സന്ദര്*ശനം നടത്തിയ അഫ്രീദി യു എ ഇയില്‍* നിന്ന് താന്‍*  സ്വരൂപിച്ച ഫണ്ട് ദുരിതമനുഭവിക്കുന്നവര്‍*ക്കായി വിതരണം ചെയ്തു.
 
 ദുരിതകാലത്ത്  സ്വന്തം ജനങ്ങളെ സംരക്ഷിക്കേണ്ടത് തന്*റെ കടമയാണെന്ന് അഫ്രീദി പറഞ്ഞു.  ദുരിതാശ്വാസപ്രവര്*ത്തനങ്ങള്*ക്ക് പണം കണ്ടെത്താനായി അടുത്തമാസം  ഇംഗ്ലണ്ടില്‍* പ്രചരണം നടത്തുമെന്നും അഫ്രീദി വ്യക്തമാക്കി.  ദുരിതമനുഭവിക്കുന്നവര്‍*ക്ക് സഹായമെത്തിക്കാന്‍* തങ്ങളെകൊണ്ട് കഴിയുന്ന  സംഭാവനകള്‍* നല്*കാന്‍* ജനങ്ങള്‍* തയ്യാറാ*വണമെന്നും അഫ്രീദി അഭ്യര്*ത്ഥിച്ചു.
 
 ഇംഗ്ലണ്ടിനെതിരായ  എകദിന പരമ്പരയ്ക്കായി ഒരാഴ്ച നേരത്തെ ലണ്ടറ്റ്നിലെത്തുമെന്നും അവിടുത്തെ  പാക് സ്വദേശികളില്‍* നിന്ന് കഴിയുന്നിടത്തോളം ഫണ്ട് സ്വരൂപിക്കാന്‍*  ശ്രമിക്കുമെന്നും അഫ്രീദി പറഞ്ഞു. പാകിസ്ഥാന്*റെ ചരിത്രത്തിലെ തന്നെ  രുക്ഷാ*യ വെള്ളപ്പൊക്കങ്ങളിലൊന്നില്* മൂവായിരത്തോളം പേര്* മരിക്കുകയും ഒരു  കോടിയില്‍*പ്പരം ആളുകള്‍*ക്ക് ഭവനരഹിതരാവുകയും ചെയ്തിരുന്നു.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks