Results 1 to 10 of 57

Thread: Comedy Dialogue from Malayalam film

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    ശ്രീനിവാസന്* - ഒരു വൃദ്ധന്* ഹോട്ടല്* ആണെന്ന് കരുതി ഒരു ബാര്*ബര്* ഷോപ്പ് ഇല്* കയറി ...
    അപ്പോള്* വൃദ്ധന്* ബാര്*ബര്* ഓടു .. എന്തുണ്ട് ...
    അപ്പോള്* ബാര്*ബര്* , കട്ടിംഗ് ഉം ശവിംഗ് ഉം ...
    അപ്പോള്* വൃദ്ധന്*, രണ്ടും ഓരോ പ്ലേറ്റ് പോരട്ടേ .... he ha ha ha ha ha ha he

    ശോഭയ്ക്ക് തമാശ മനസ്സിലായില്ലെന്ന് തോന്നുന്നു ?

  2. #2
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    പപ്പു - ഗീര്* ബോക്സ്* അഴിക്കാന്* വര്*ക്ക്* ഷോപ്പ് ഇല്* നിന്ന് ആളെ കൊണ്ട് വരിന്* ..
    മോഹന്* ലാല്* - ഗോപി , ഇയാളെ എവിടെ കിട്ടി ?
    മണിയന്*പിള്ള രാജു - ആള് മിടുക്കനാ .. അവാര്*ഡ്* ഒക്കെ കിട്ടിറ്റൊണ്ട്

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    കൊച്ചിന്* ഹനീഫ : ആട്ടെ പിള്ളേച്ചന്* കുനിഞ്ഞത് ?
    ജഗതി : ആ ... അതു നിവരാന്* വേണ്ടി കുനിഞാത

  4. #4
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    പലമാരത്തിലേക്ക് പോകൂ ?
    ജഗതി: ഞാന്* പലയ്കു പോക്കോളം
    ബാധ പോകുന്നുണ്ടോ ?????
    ജഗതി: ബോധം പോകുന്നുണ്ട് .... ദേ പോയി

  5. #5
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default

    അപ്പുകുട്ടന്* :by the by കുട്ടികൊനും സംഭാവിചിലല്ലോ
    ഇല്ല
    അപ്പുകുഉട്ടന്* :അധ് പിന്നെ തക സമയത്ത് നാണു എന്റെ പിള്ളേരും വന്നടുകൊണ്ട് ..അല്ലയിരുന്നെകില്* കുട്ടിടെ ചരിടര്തിയം വരെ നഷ്ട്ടപെട്ടെനെ ...
    ഗോവിന്ദന്* കുട്ടി :ചരിടര്തിയം allda ചാരിത്രിയം
    അപ്പുകുട്ടന്* :നസ്ടപെട്ടിറെ അദാല ഇടാന് പരന്ന്ഹിറെണ്ട് കാര്യം ......

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •