-
നൂറിന്*റെ കടലാസ്
ബസില്* യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്* പെട്ട കണ്ടക്റ്റര്* അവര്* എന്താണ്* തെരയുന്നതെന്ന് അന്വേഷിച്ചു.
അമ്മൂമ്മ: എന്*റെ നൂറിന്*റെ കടലാസ് കാണുന്നില്ല.
ഉടനെ കണ്ടക്റ്റര്* ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്* കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്* കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്* ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്* ബസ്സിറങ്ങുന്നിടത്ത് രാമന്* നായരുടെ കടയില്* നിന്ന് പുതിയ ഒരു നൂറിന്*റെ പൊതി വാങ്ങിക്കൊള്ളാം
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks