Results 1 to 3 of 3

Thread: കൂര്*ക്കംവലി പരിഹരിക്കാം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    ചികില്*സകള്*

    ഗൗരവമായ പ്രശ്*നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്* കൂര്*ക്കംവലി പരിഹരിക്കാന്* ചികില്*സകള്* വേണ്ടിവരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്*നങ്ങള്*, ടോണ്*സിലൈറ്റിസ് തുടങ്ങിയവയുള്ളവര്*ക്ക് ചികില്*സ വേണ്ടിവരും. ഉറങ്ങുമ്പോള്* കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്* ലഭ്യമാണ്. ഉറങ്ങുമ്പോള്* പേശികള്* കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്*നങ്ങളുണ്ടാകാതിരിക്കാന്* ഇത് സഹായിക്കും.

    സി.പാപ്:ഉറക്കത്തില്* ശ്വസിക്കാന്* വിഷമമുള്ളവര്*ക്ക് കൃത്രിമമായി ശ്വാസം നല്*കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്*വേ പ്രഷര്* എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്റിലേറ്ററിന്റെ പ്രവര്*ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്*ന്ന മര്*ദത്തില്* വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്*ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്* ഇപ്പോള്* വളരെയധികം പേര്* ഉപയോഗിക്കുന്നുണ്ട്.

    ഉറക്കവുമായി ബന്ധപ്പെട്ട മിക്ക പ്രശ്*നങ്ങളിലും പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടാവും. കൂര്*ക്കംവലിയുടെ കാര്യത്തിലും പാരമ്പര്യം ഒരു പ്രധാനകാരണമാണ്.
    കഴുത്തിന്റെ വണ്ണം 17 ഇഞ്ചില്* കൂടുതലുള്ള പുരുഷന്മാര്*ക്കും 15 ഇഞ്ചില്* കൂടുതലുള്ള സ്ത്രീകള്*ക്കും കൂര്*ക്കം വലിയുണ്ടാകാന്* സാധ്യത കൂടുതലാണ്.

    പൊതുവേ കുട്ടികളില്* കൂര്*ക്കംവലി കുറവാണ്.
    പുരുഷന്മാരിലാണ് കൂര്*ക്കംവലി ഏറ്റവും കൂടുതല്*.അതില്*ത്തന്നെ 25-60 പ്രായമുള്ളവരില്*.
    കൂര്*ക്കംവലി രോഗഅഷ്ട. എന്നാല്* രോഗങ്ങള്* മൂലം കൂര്*ക്കംവലിയുണ്ടാകാറുണ്ട്്.
    ഉറക്കത്തിനിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്* മിക്കവരുടെയും കൂര്*ക്കം വലി തെല്ലൊന്നു കുറയാറുണ്ട്
    കൂര്*ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്*ക്ക് ചിലപ്പോള്* ഗൗരവമേറിയ പ്രശ്*നങ്ങളുണ്ടാകാം. ശ്വാസം ഇടക്കു നിന്നു പോകുമ്പോള്* തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്*നകാരണമായി മാറുന്നത്

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    Thank you for your information !!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •