-

ചിരി തൂകി കളിയാടി വാ വാ കണ്ണാ..
എന്* ഗുരുവായൂരമ്പാടി കണ്ണാ വാ വാ..
പൊന്നോടക്കുഴലൂതി വാ വാ കണ്ണാ..
വര്*ണ്ണമയില്* പീലിചൂടി വാ വാ കണ്ണാ..
കൈനിറയെ വെണ്ണതരാം വാ വാ കണ്ണാ..
നറുനെയ്യും പാലും തരാം വാ വാ കണ്ണാ..
ഓടാതെ ഒളിക്കാതെ വാ വാ കണ്ണാ
ഓടക്കുഴലൂതി ഊതി വാ വാ കണ്ണാ..
അഴകോടേ നടനമാടി വാ വാ കണ്ണാ..
ആരോമല്* ഉണ്ണിയായി വാ വാ കണ്ണാ..
മുഴുതിങ്കള്* കലപോലെ വാ വാ കണ്ണാ..
മുട്ടുകുത്തി കൊഞ്ചി കൊഞ്ചി വാ വാ കണ്ണാ
പിച്ച് വെച്ചു കുഴഞ്ഞാടി വാ വാ കണ്ണാ..
Last edited by sherlyk; 10-09-2010 at 10:29 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks