Results 1 to 1 of 1

Thread: ചലച്ചിത്ര താരം നമിതയെ തട്ടികൊണ്ട് പോകാന&

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ചലച്ചിത്ര താരം നമിതയെ തട്ടികൊണ്ട് പോകാന&



    പ്രശസ്ത ചലച്ചിത്ര താരമായ നമിതയെ തട്ടി കൊണ്ട് പോകാന്* ശ്രമം.തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്* വെച്ചാണ് സംഭവം.കരൂരില്* ചലച്ചിത്ര നടന്* എസ്.എസ്. രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്* പങ്കെടുക്കാനായി നമിത മാനേജര്* ജോണിനോപ്പം ചെന്നൈ വിമാനത്താവളത്തില്* നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയതായിരുന്നു.തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്* എത്തിയ നമിതയെ ഡ്രൈവറുടെ വേഷത്തില്* എത്തിയ പെരിയസ്വാമി എന്ന യുവാവ് നമിതയെ കരൂരിലേക്ക് കൊണ്ടുപോകാനായി സംഘാടകര്* അയച്ചതാണെന്ന് പറഞ്ഞ് നമിതയെയും ജോണിനെയും കാറില്* കയറ്റി കൊണ്ട് പോവുകയായിരുന്നു .അതെ സമയം നമിതയെ കൊണ്ടുപോകാനായി സംഘാടകര്* നിയോഗിച്ച യഥാര്*ഥ കാര്*ഡ്രൈവര്* വിമാനത്താവളത്തില്* എത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോകല്* നാടകം മനസ്സിലായത് .ഉടന്* യഥാര്*ഥ ഡ്രൈവര്* നമിതയെ കയറ്റിക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടര്*ന്ന് പെരിയസ്വാമിയെ പിടികൂടി പോലീസില്* ഏല്പിക്കുകയായിരുന്നു.
    Last edited by rameshxavier; 10-27-2010 at 07:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •