മിത്രത്തെ
അത്രമാത്രയില്*
*ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്*പ്പനികതയുടെ
വൈകല്യങ്ങള്* മാത്രം!
ക്ഷണത്തില്*
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്*
*ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്* പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്* *ശിഷ്ടം സ്നേഹസമ്പന്നം!
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്**മ്മകളായിരിക്കട്ടെ...




Reply With Quote

Bookmarks