-
“മൈ നെയിം ഈസ് അവറാച്ചന്*”
പാപ്പി കഴിഞ്ഞു, കൃഷ്ണനുണ്ണി കഴിഞ്ഞു, ഇനി അവറാ*ച്ചന്* വരുന്നു. ഈ അവറാച്ചന്* രസികനാണ്. ജീവിതത്തില്‍* എല്ലാ കാര്യങ്ങള്‍*ക്കും തന്*റേതായ രീതികള്‍* ഉള്ളവനാണ്. അതേ, ഇമ്മിണി ബല്യ അവറാച്ചന്* തന്നെ.
ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ കാര്യമാണ് പറഞ്ഞുവന്നത്. ചിത്രത്തിന്*റെ പേര് ‘മൈ നെയിം ഈസ് അവറാച്ചന്*’. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് മലയാളസിനിമയിലെ പൊന്നിന്**വിലയുള്ള എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം. ‘സ്വ.ലേ’യ്ക്ക് ശേഷം കളര്‍* ഫാക്ടറിയുടെ ബാനറില്‍* പി സുകുമാറും മധു വാര്യരും ചേര്*ന്ന് നിര്*മ്മിക്കുന്ന ചിത്രമാണിത്.
ഇതിനുമുപ് ജോസ് തോമസ് - ദിലീപ് - സിബി - ഉദയന്‍* ടീം ഒരുമിച്ചത് ‘ഉദയപുരം സുല്‍*ത്താന്*’ എന്ന സിനിമയ്ക്കുവേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍*ഹിറ്റായിരുന്നു. മൈ നെയിം ഈസ് അവറാച്ചനിലെ നായികയെയോ മറ്റ് താരങ്ങളെയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും ഒരു പ്രധാന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അടുത്ത വര്*ഷം ദിലീപിന്*റെ ഏറ്റവും പ്രധാന ചിത്രങ്ങളിലൊന്ന് ‘മൈ നെയിം ഈസ് അവറാച്ചന്*’ ആയിരിക്കും. ജോണി ആന്‍*റണി, ലാല്‍* ജോസ് എന്നിവര്‍*ക്കും അടുത്ത വര്*ഷം ദിലീപ് ഡേറ്റ് നല്*കിയിട്ടുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks