-
പ്രേക്ഷകര്‍*ക്ക് മടുത്തു; സ്റ്റാര്‍* സിംഗര്‍
ജനപ്രീതിയില്‍* വന്‍* കുതിച്ചുചാട്ടം ഉണ്ടാക്കുകയും പരസ്യ വരുമാനത്തില്‍* റെക്കോര്*ഡിടുകയും ചെയ്ത ഏഷ്യാനെറ്റ് - ഐഡിയ സ്റ്റാര്‍* സിംഗര്‍* അടുത്തുതന്നെ നിര്*ത്തിയേക്കുമെന്ന് സൂചന. പരസ്യവരുമാനത്തില്‍* ഇടിവ് ഉണ്ടായിട്ടില്ലെങ്കിലും പ്രേക്ഷകര്‍* പരിപാടി കാണുന്നത് നിര്*ത്തിയതാണ് ഐഡിയാ സ്റ്റാര്‍* സിംഗറിന്റെ അണിയറ പ്രവര്*ത്തകരെ ഇങ്ങിനെയൊരു തീരുമാനത്തിലേക്ക് നയിക്കുന്നത് എന്നറിയുന്നു. രഞ്ജിനി ഹരിദാസ് അവതാരകയായി എത്തുന്ന ഐഡിയാ സ്റ്റാര്‍* സിംഗറിന് ഫെബ്രുവരിയോടെ അവസാന വിസില്‍* മുഴങ്ങും എന്നാണ് ഏറ്റവും പുതിയ വാര്*ത്ത. ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടികളുടെ അമരത്ത് ഉണ്ടായിരുന്ന ശ്രീകണ്ഠന്* നായരാണ്, ഇംഗ്ലീഷ് - ഹിന്ദി ചാനലുകളുടെ ചുവട് പിടിച്ച്, സ്റ്റാര്‍* സിംഗര്‍* എന്ന ഐഡിയ മുന്നോട്ട് വച്ചതും ചുക്കാന്‍* പിടിച്ചതും. കെ എസ്* ചിത്ര, എം ജി ശ്രീകുമാര്‍*, ശരത്* തുടങ്ങിയവര്‍* ജഡ്ജുമാരായി അണിനിരന്ന ഐഡിയാ സ്റ്റാര്‍* സിംഗര്‍* ഒന്നാം സീസണില്‍* തന്നെ ഏറ്റവും ജനപ്രീതിയുള്ള പരിപാടിയായി മാറി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks