-
ബാബു ആന്*റണിയോട് ഇപ്പോഴും കടപ്പാട്: ചാര്*ő

തന്*റെ പഴയ പ്രണയകഥയിലെ നായകന്* ബാബു ആന്*റണിയോട് ഇപ്പോഴും കടപ്പാടുണ്ടെന്ന് നടി ചാര്*മിള. തന്*റെ പ്രണയം നിഷേധിച്ചപ്പോഴും ബാബുവിനോട് ദേഷ്യം തോന്നിയിട്ടില്ലെന്നും ചാര്*മിള വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ചാര്*മിള തന്*റെ പഴയകാലം ഓര്*മ്മിക്കുന്നത്.
“എനിക്ക് ബാബു ആന്*റണിയോട് ദേഷ്യം തോന്നിയിട്ടില്ല. അദ്ദേഹത്തോട് പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ല. എല്ലാവര്*ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണമെന്നില്ല. ആ വ്യക്തിയുടെ കാര്യവും ഞാന്* അങ്ങനെയേ കണ്ടിട്ടുള്ളൂ. എന്*റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്* ആശുപത്രിയില്* കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്* ബാബുവിന് അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്* അതുചെയ്തില്ല. ആ കടപ്പാട് ബാബു ആന്*റണിയോട് എനിക്കുണ്ട്” - ചാര്*മിള പറയുന്നു.
ബാബു ആന്*റണിയുമായുള്ള പ്രണയം തകര്*ന്നതും ചാര്*മിള ആത്മഹത്യയ്ക്ക് ശ്രമിച്ചതുമൊക്കെ മലയാള സിനിമാലോകത്തെ ഒരുകാലത്ത് പിടിച്ചുകുലുക്കിയ സംഭവമാണ്. എന്നാല്* ഇപ്പോള്* ബാബുവിനോട് വിരോധം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ചാര്*മിള പറയുന്നത്. “അടുത്തകാലത്ത് ‘അമ്മ’യുടെ ഒരു യോഗത്തില്* വച്ച് ഞാന്* ബാബു ആന്*റണിയെ കണ്ടു. പരസ്പരം വീട്ടുവിശേഷങ്ങള്* ചോദിച്ചാണ് ഞങ്ങള്* അന്ന് പിരിഞ്ഞത്” - ചാര്*മിള വ്യക്തമാക്കുന്നു.
“ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെപ്പറ്റിയൊക്കെ ഇന്ന് ഓര്*ക്കുമ്പോള്* ഞാന്* ഒരു മണ്ടിയായിരുന്നു എന്നു തോന്നും. ഞാന്* ഒരാളെ വിശ്വസിച്ചു, അയാളെന്നെ വഞ്ചിച്ചു. അതിന് ജീവിതം അവസാനിപ്പിച്ചിട്ട് എന്തുകാര്യം? മാനസികമായി തകര്*ന്നപ്പോള്* ഇതൊന്നും ആലോചിക്കാന്* തോന്നിയില്ല.” - ചാര്*മിള സ്വയം കുറ്റപ്പെടുത്തുന്നു.

ഇപ്പോള്* വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ചാര്*മിള സിനിമാലോകത്തേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ്.
Keywords : malayalam film news, cinema news,Tamil film news, Hindi film news,actor's family stories, etc.
Last edited by sherlyk; 11-28-2010 at 05:20 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks