Results 1 to 2 of 2

Thread: Mukesh Ambani’s Antilia’s Power Bill, 70 Lakhs In One Month

  1. #1
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default Mukesh Ambani’s Antilia’s Power Bill, 70 Lakhs In One Month


    Mukesh Ambani’s gigantic newly built home in Mumbai named Antilia has unbelievably generated a power bill of Rs 70, 69,488 and that too in just one month. It is a record amount in the history of Mumbai residential electricity bills ever!

    Mukesh moved to Antilia just last month with his two children and their 22 storied house equipped with all the seven star amenities has consumed 6,37,240 units of power in just a month’s time.

    The electricity department gave the bill of more than 70 lakhs to the Ambani’s and his prompt payment led to a discount of around Rs 50,000. In regular usage of ordinary people, a bill of not more than Rs 300 gets generated.

    Antilia’s bill is roughly equivalent to the monthly power bill of Rs 7,000 homes, guess they should come up with their own power house, unfortunately private practices are not allowed in India.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    അംബാനിക്ക് 70 ലക്ഷത്തിന്റെ വൈദ്യുതി ബില്*!


    റിലയന്*സ് ഇന്*ഡസ്ട്രീസ് മേധാവിയും രാജ്യത്തെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി മുംബൈയില്* അത്യാഡംബര വീട് ലോക മാധ്യമങ്ങളില്* നിറഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. ആന്റില എന്ന പേരിലുള്ള ഈ വീട് ലോകത്തെ തന്നെ ഏറ്റവും ആഡംബര ഭവനമാണെന്നാണ് ലോക മാധ്യമങ്ങള്* വിശേഷിപ്പിച്ചത്. ഇപ്പോള്* ഇതാ വീണ്ടും ഈ വീട് വാര്*ത്തകളില്* നിറയുകയാണ്.

    വീടിന്റെ ആദ്യ വൈദ്യതി ബില്* എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്*! ഗാര്*ഹിക ഇനത്തിലെ ഏറ്റവും ഉയര്*ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്* ചൂണ്ടിക്കാട്ടി.

    6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്* മാസം മുകേഷ് അംബാനിയും കുടുംബവും ചേര്*ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്.

    കൃത്യമായി ബില്* അടയ്ക്കുന്നു എന്ന വകയില്* 48,354 രൂപ ഇളവും മുകേഷ് അംബാനിക്ക് അനുവദിച്ചിട്ടുണ്ട്.

    ഇക്കഴിഞ്ഞ ഒക്ടോബര്* 28നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പുതിയ വീട്ടില്* താമസം തുടങ്ങിയത്. 27 നിലകളുള്ള വീട്ടില്* സ്വിമ്മിങ് പൂള്*, ഹെല്*ത്ത് ക്ലബ്, മിനി തീയേറ്റര്* എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്* മൂന്ന് ഹെലിപാഡുകളുമുണ്ട്.





Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •