പ്രമേഹം പൂര്*ണമായി ചികിത്സിച്ച്* മാറ്റാന്* സാധ്യമല്ലെങ്കിലും ആഹാരക്രമീകരണം, വ്യായാമം, മരുന്ന്* എന്നിവയിലൂടെ നിയന്ത്രിച്ച്* സാധാരണ ജീവിതം നയിക്കാവുന്നതാണ്*.വ്യായാമം പലവിധത്തില്* പ്രമേഹരോഗിക്ക്* സഹായകമാണ്*. രക്*തത്തിലെ ഗ്ലൂക്കോസിന്റെ അളവ്* കുറയ്*ക്കുന്നതിന്* പുറമേ കൊളസ്*ട്രോളും രക്*തസമ്മര്*ദ്ദവും കുറയ്*ക്കാനും സഹായകമാണ്*. നടക്കുന്നതാണ്* ഏറ്റവും നല്ല വ്യായാമം. കൈകള്* വീശി ആസ്വദിച്ച്* നടക്കുക. രാവിലെയാണ്* നടക്കാന്* ഏറ്റവും അനുയോജ്യമായ സമയം....read more
Find Your Perfect Life Partner >> Click Here Buy Property - Homes for Sale
View Tag Cloud
Forum Rules
Bookmarks