Results 1 to 2 of 2

Thread: അകാലത്തില്* പൊലിഞ്ഞ യുവനടികള്*

Threaded View

Previous Post Previous Post   Next Post Next Post
  1. #2
    Join Date
    Nov 2009
    Posts
    76,596

    Default


    മലയാളസിനിമയിലെ രാജകുമാരിയായെത്തിയ മോനിഷ നടി വിടപറഞ്ഞിട്ട്* ഈ ഡിസംബര്* അഞ്ചിന്* 16 വര്*ഷം തികയുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച നടി എന്നും മലയാളിയുടെ മോഹങ്ങളില്* നിറഞ്ഞ പെണ്*കുട്ടിയാണ്*.

    1971
    ല്* ആലപ്പുഴയില്* ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ച മോനിഷ ആദ്യ ചിത്രമായ നഖക്ഷതങ്ങളിലൂടെ ഏറ്റവും മികച്ച നടിക്കുളള ഉര്*വശി അവാര്*ഡ്* നേടി. ഈ* ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു മോനിഷ.

    *1992
    ഡിസംബര്* അഞ്ചിന് ഒരു കാറപകടത്തിലാണ് മോനിഷ മരണമടഞ്ഞത്. ജി എസ്* വിജയെ*ന്*റ ചെപ്പടിവിദ്യയായിരുന്നു അവസാന ചിത്രം.
    Monisha see more pictures: click here





    ‘സ്*ത്രീ’ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മയൂരി. 22 വയസ്സുള്ള മയൂരി 2005 ജൂണ്* 16ന് ചെന്നൈയിലുള്ള വസതിയില്* തൂങ്ങി മരിക്കുകയായിരുന്നു. ജീ*വിതത്തിലുള്ള വിശ്വാസം നഷ്*ടപ്പെട്ടു എന്ന് തന്*റെ സഹോദരന്* ആത്മഹത്യാ കുറിപ്പില്* അവര്* എഴുതിവെച്ചു.

    ആത്*മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള കാലങ്ങളില്* ഉദര സംബന്ധമായ രോഗങ്ങള്* മയൂരിയെ അലട്ടിയിരുന്നുതായി പിന്നീട് റിപ്പോര്*ട്ടുകള്* വന്നിരുന്നു. കുംഭകോണം ഗോപാലു, 7 ജി* റെയിന്*ബോ കോളനി, മന്മഥന്*, വിസില്*, പ്രേംപൂജാരി, ചന്ദാമാമ, ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയവയാണ് മയൂരിയുടെ പ്രധാന സിനിമകള്*.



    വൈഷ്*ണവി

    2006 ഏപ്രില്* 17നാണ് വൈഷ്*ണവി മരണത്തെ പുല്കിയത്. തമിഴ് നടന്* ദേവ് ആനന്ദുമായി ഉണ്ടായ തര്*ക്കത്തെ തുടര്*ന്ന് സ്വന്തം വീട്ടില്* തൂങ്ങിമരിക്കുകയായിരുന്നു. തമിഴ്* സീരിയലായ മനൈവിയില്* ദേവ് ആനന്ദിന്*റെ ഭാര്യയായി അഭിനയിക്കുകയായിരുന്നു അപ്പോള്* വൈഷ്ണവി. താരത്തിന്*റെ മരണവുമായി ബന്ധപ്പെട്ട് 2006 ഏപ്രില്* 19ന് ദേവ് ആനന്ദിനെ അറസ്*റ്റ് ചെയ്*തിരുന്നു.

    1991ല്* ധര്*മ ദുരൈ എന്ന ചിത്രത്തിലുടെ ബാലനടിയായി രംഗപ്രവേശം ചെയ്*ത നടിയാണ് വൈഷ്*ണവി. കൂടാതെ അണ്ണി, മുഹുര്*ത്തം, മലര്*കള്* എന്നീ തമിഴ്* സീരിയലുകളിലും അഭിനയിച്ചിരുന്നു. സണ്* ടി വിക്ക് വേണ്ടി കൊണ്ടാട്ടം എന്ന പരിപാടി ചെയ്*തിരുന്നു.


    Tags: old actress, old actress history, old actress news, cinema diary, old actress film life,
    Last edited by sherlyk; 12-06-2010 at 09:45 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •