തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി രചിച്ച ഒരു നോവലിനെ ഉപജീവിച്ച് ലോട്ടറി രാജാവായ സാന്*റിയാഗോ മാര്*ട്ടിന്* നിര്*മിക്കുന്ന ‘ഇളൈഞ്ജന്*’ എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ച് ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്* നടന്നു. മുഖ്യമന്ത്രി കരുണാനിധിയും മകള്* കനിമൊഴിയും സാക്ഷാല്* രജനീകാന്തും ത്രിഷയുമടക്കം വമ്പന്**മാര്* പലരും ചടങ്ങിന് എത്തിയിരുന്നുവെങ്കിലും കറുത്ത സാരി അണിഞ്ഞെത്തിയ നമിതയാണ് എല്ലാവരുടെയും ശ്രദ്ധയാകര്*ഷിച്ചത്. സാധാരണ ഗതിയില്* മാധ്യമപ്രവര്*ത്തകരെ ‘തൃപ്തിപ്പെടുത്തുന്ന’ തരത്തില്* ഡ്രസ് അണിഞ്ഞാണ് നമിത വരാറുള്ളത്. എന്നാല്* കറുത്ത സാരിയില്* ശരീരമാകെ മൂടിയെത്തിയ നമിത എല്ലാവരെയും നിരാശപ്പെടുത്തിക്കളഞ്ഞു.

എന്നാല്* പ്രസ് മീറ്റ് ആരംഭിച്ച് അല്**പസമയത്തിനുള്ളില്* സ്ഥിതിഗതികള്* മാറി. നമിത തന്*റെ പിന്**ഭാഗത്തുനിന്ന് സാരി എടുത്ത് മാറ്റിയതോടെ പ്രസ് മീറ്റ് ഉഷാറായി. പിന്**ഭാഗം മുഴുവനായി കാണാന്* അനുവദിക്കുന്ന ബൌസായിരുന്നു നമിത ധരിച്ചിരുന്നത്. പോരാത്തതിന് ഹോളിവുഡ് - ബോളിവുഡ് സ്റ്റൈലില്* പിന്**ഭാഗത്തൊരു പച്ചകുത്തലും (ടാറ്റു). പൊരേ പൂരം! വീഡിയോഗ്രാഫര്*മാരും ഫോട്ടോഗ്രാഫര്*മാരും പിന്നെ നമിതയുടെ പിന്**ഭാഗം വിടാന്* കൂട്ടാക്കിയില്ല. ബാംഗ്ലൂരില്* വച്ചാണെത്രെ നമിത പച്ചകുത്തിയത്. ശരീരത്തില്* മറ്റു ചില ഇടങ്ങളിലും പച്ചകുത്താന്* പരിപാടിയുണ്ടെന്ന് നമിത മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.

എന്തായാലും, കരുണാനിധിയുടെ നോവലിനെ ആധാരമാക്കി നിര്*മിക്കുന്ന ഒരു സിനിമയുടെ പ്രസ് മീറ്റ് ഇങ്ങിനെ ‘നഗ്നതാപ്രദര്*ശനം’ ആക്കിയതില്* ചില മുതിര്*ന്ന മാധ്യമപ്രവര്*ത്തകര്* രോഷം കൊള്ളുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്* ഇങ്ങിനെ വസ്ത്രം ധരിച്ചെത്തിയത് ശരിയായില്ലെന്ന് കാണികള്* പിറുപിറുത്തു. സാന്*റിയാഗോ മാര്*ട്ടിന്* നിര്*മ്മിക്കുന്ന സിനിമയില്* പിന്നെ വേറെന്ത് പ്രതീക്ഷണം എന്ന് ചില മലയാളി മാധ്യമപ്രവര്*ത്തകര്* കുത്തുവാക്കും പറഞ്ഞു.

ബമ്പര്* ഹിറ്റ് ചിത്രമായ ‘ബാഷ’ എന്ന സിനിമയുടെ സം*വിധായകന്* സുരേഷ്*കൃഷ്ണയാണ് ‘ഇളൈഞ്ജന്*’ സംവിധാനം ചെയ്തിരിക്കുന്നത്. മലയാളികളായ മീരാ ജാസ്മിന്*, രമ്യാ നമ്പീശന്* എന്നിവര്*ക്ക് പുറമെ ഖുശ്ബു, സുമന്*, മീനാക്ഷി, പി വിജയ് എന്നിവര്* അഭിനയിക്കുന്നു. ഇതിലെ കഥാപാത്രങ്ങള്*ക്ക് അനുയോജ്യരായ നടീനടന്മാരെ തീരുമാനിച്ചത് മുഖ്യമന്ത്രി കരുണാനിധിയാണ് എന്നറിയുന്നു. തെന്നിന്ത്യന്* സെക്സ് ബോം*ബ് ആയ നമിതയെ ഈ സിനിമയില്* അഭിനയിപ്പിക്കാന്* ശുപാര്*ശ ചെയ്തത് കരുണാനിധിയാണ്. മീരയും കരുണാനിധിയുടെ ‘ചോയ്സ്’ തന്നെ!

Tags: Tamil fim news, today news,