അഭിഷേക്* ബച്ചനും ജോണ്* ഏബ്രഹാമും തകര്*ത്തഭിനയിച്ച ധൂം 1, ധൂം 2 തുടങ്ങിയ ചിത്രങ്ങള്*ക്കുശേഷം ധൂമിന്റെ മൂന്നാംഭാഗവും വരുന്നു. പക്ഷേ ബോളിവുഡിനെ അക്ഷരാര്*ഥത്തില്* അത്ഭുതപ്പെടുത്തിയിരിക്കുന്നത്* ചിത്രത്തിലെ വില്ലന്* റോളിനെക്കുറിച്ചുള്ള വാര്*ത്തയാണ്*. ഷാരൂഖ്* ഖാന്* വില്ലന്* റോളില്* അഭിനയിക്കുമെന്നാണ്* ഇപ്പോള്* ബോളിവുഡ്* സര്*ക്കിളില്* ബ്രേക്കിംഗ്* ന്യൂസ്* വന്നിരിക്കുന്നത്*.

യാഷ്* രാജ്* ഫിലിംസ്* നിര്*മിക്കുന്ന ധൂം 3 ആദിത്യ ചോപ്ര സംവിധാനം ചെയ്യും. ധൂമിന്റെ ആദ്യ രണ്ടു ഭാഗങ്ങളുടെ സംവിധായകന്* സഞ്*ജയ്* ഗാദ്*വി മൂന്നാം ഭാഗത്തില്*നിന്നു പിന്*മാറിയതോടെയാണ്* ആദിത്യ ചോപ്ര ചിത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത്*. വിജയ്* കൃഷ്*ണ ആചാര്യയുടേതാണ്* ചിത്രത്തിന്റെ തിരക്കഥ. മാര്*ച്ചില്* ഷൂട്ടിംഗ്* ആരംഭിക്കും.