Results 1 to 1 of 1

Thread: ബോളിവുഡും കീഴടക്കാന്* അനുഷ്*ക...!!

  1. #1
    Join Date
    Feb 2007
    Posts
    26,214

    Default ബോളിവുഡും കീഴടക്കാന്* അനുഷ്*ക...!!



    തമിഴിലും തെലുങ്കിലും താരറാണിയായി വിലസുന്ന അനുഷ്*ക ബോളിവുഡും കീഴടക്കാനെത്തുന്നു. ബോളിവുഡില്* നിന്ന് ഓഫറുകള്* വന്നപ്പോഴെല്ലാം 'നോ' പറഞ്ഞിരുന്ന അനുഷ്*കയ്ക്ക് മനംമാറ്റമുണ്ടായാതായാണ് റിപ്പോര്*ട്ടുകള്*. തമിഴില്* സൂപ്പര്* ഹിറ്റായ 'സിങ്ക'ത്തിന്റെ ഹിന്ദി റീമേക്കില്* അനുഷ്*ക അഭിനയിക്കുമെന്നാണ് വാര്*ത്ത.

    തമിഴിലും അനുഷ്*കയുടെ താരപദവി ഉറപ്പിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സിങ്കം. അജയ് ദേവ്ഗണാണ് സൂര്യയുടെ വേഷം ചെയ്യുക. രോഹിത് ഷെട്ടിയാണ് സംവിധാനം.

    തമിഴില്* നിന്നും തെലുങ്കില്* നിന്ന് ബോളിവുഡ് ലക്ഷ്യമിട്ട് പലരും മുംബൈയിലെത്തിയെങ്കിലും അസിന്* ഒഴികെ മറ്റാര്*ക്കും ഇതുവരെ കാര്യമായ മേല്*വിലാസം നേടാനായില്ല. ഏറ്റവും ഒടുവില്* പ്രിയദര്*ശന്* ചിത്രത്തിലൂടെ തൃഷയും ബോളിവുഡില്* മുഖം കാണിച്ചെങ്കിലും പിന്നീട് കോളിവുഡിലേക്ക് തന്നെ മടങ്ങി. സിങ്കം ഒരിക്കല്* കൂടി അനുഷ്*കയ്ക്ക് ഭാഗ്യം സമ്മാനിക്കുമോ. കാത്തിരിക്കാം........
    Last edited by image; 12-08-2010 at 08:13 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •