- 
	
	
		
		
		
		
			
 ഓഹരി വിപണിയില്‍* 250 പോയന്റ് ഇടിവ്*
		
		
				
					
					
				
				
					
				
		
			
				
					ലാഭമെടുപ്പ്: ഓഹരിവിപണികളില്‍* ഇടിവ്*

ലാഭമെടുപ്പ്: ഓഹരിവിപണികളില്‍* ഇടിവ്*
മുംബൈ: ഓഹരി വിപണിയില്‍* ഇടിവ് തുടരുന്നു. സെന്‍*സെക്*സ് ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോള്‍* 252.16 പോയന്റിന്റെ നഷ്ടവുമായി 19,682.48 ലെത്തി. നിഫ്റ്റി 76.45 പോയന്റ് താഴ്ന്ന് 5,900.10ലാണ് വ്യാപാരം തുടരുന്നത്. ലാഭമെടുക്കലിനെത്തുടര്*ന്നുള്ള വില്‍*പന സമ്മര്‍*ദ്ദത്തിലാണ് വിപണി താഴേക്ക് പോയത്.
ലോഹം, ബാങ്കിങ്, വാഹനം എന്നീ മേഖലകള്‍* വന്‍* തോതില്‍* ഇടിഞ്ഞു. മറ്റു മേഖലകളും നഷ്ടത്തിലാണ്.
ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ഓഹരികള്‍*: എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്*സ് കമ്യൂണിക്കേഷന്‍*സ്, ടാറ്റാ സ്റ്റീല്‍*, എച്ച്.ഡി.എഫ്.സി, ഹിന്*ഡാല്‍*കോ, ജിന്‍*ഡാല്‍* സ്റ്റീല്‍*, സ്*റ്റെര്‍*ലൈറ്റ്, മാരുതി, ബജാജ് ഓട്ടോ.
നേട്ടിത്തിലുള്ളവ: ഭാരതി എയര്‍*ടെല്‍*, ഒ.എന്‍*.ജി.സി.
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks