-
മണിരത്*നം വീണ്ടും കേരളത്തിലേക്ക്
രാവണനനെന്ന മെഗാ പ്രൊജക്ടിന് ശേഷം മണിരത്*നം തന്റെ അടുത്ത സിനിമയുടെ വര്*ക്കുകള്* ആരംഭിയ്ക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്* ഒരു പിരീയഡ് ചിത്രമാണ് മണിരത്*നം ഇനി ഒരുക്കുന്നതെന്ന് റിപ്പോര്*ട്ടുകളുണ്ട്.
വന്* ബജറ്റില്* നിര്*മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലായിരിക്കുമെന്നാണ് സൂചനകള്*. മണിയുടെ രാവണന്റെ ഷൂട്ടിങും കേരളത്തില്* തന്നെയായിരുന്നു നടന്നത്.
പുതിയ പ്രൊജക്ടിന്റെ താരനിര്*ണയം നടന്നുവരികയാണ്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്* ഉടന്* തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അതിനിടെ തന്റെ സഹസംവിധായകനായി പ്രവര്*ത്തിയ്ക്കുന്ന ശിവ സംവിധാനം ചെയ്യുന്ന ഒരു സിനിമ നിര്*മിയ്ക്കാനും മണിരത്*നം ആലോചിയ്ക്കുന്നുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks