ഡിലീറ്റ് ചെയ്ത ഫയലുകള്* തിരിച്ചെടുക്കാന്* സഹായിക്കുന്ന Recover My Files എന്ന സോഫ്റ്റ്*വെയറിനെ കുറിച്ച് മുന്*പ് ഇവിടെ വിവരിച്ചിരുന്നു.എന്നാല്* അതില്* നിന്നും വളരെ വ്യത്യസ്തമായ ഒരു ഒരു സോഫ്റ്റ്*വെയര്* ആണ് റിക്കുവ(Recuva).ഇതൊരു ഫ്രീവെയര്* സോഫ്റ്റ്*വെയര്* ആണ്.ഇവരുടെ തന്നെ മറ്റൊരു മികച്ച ഫ്രീവെയര്* സോഫ്റ്റ്*വെയര്* ആണ് സി.സി.ക്ലീനര്*(CCleaner).വിന്*ഡോസ്* ക്ലീന്* ചെയ്ത് കമ്പ്യൂട്ടര്* സ്പീഡ് വര്*ധിപ്പിക്കാന്* ഇത് സഹായിക്കുന്നു.
എങ്ങനെയാണ് റിക്കുവ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത് ഫയലുകള്* തിരിച്ചെടുക്കുന്നത്

Tags:software
Recuva details,recover delete files, CCleaner,