- 
	
	
		
		
		
		
			
 അടദോശ
		
		
				
				
		
			
				
					ദോശയുടെ രുചിയോടൊപ്പം പോഷകസ*മൃദ്ധി അധികം കിട്ടും... അതാണ് അടദോശ...
ചേര്*ക്കേണ്ട ഇനങ്ങള്*
പച്ചരി 2 കപ്പ്*
സാമ്പാര്* പരിപ്പ്* 2 കപ്പ്
ഉഴുന്ന്* 2കപ്പ്*
പച്ചമുളക്* 5 എണ്ണം
ഉള്ളി 15 എണ്ണം
മുളക്പൊടി 2 ടീ സ്പൂണ്*
കായപ്പൊടി മുക്കാല്* ടീ സ്പൂണ്*
ഉപ്പ്*- പാകത്തിന്* എണ്ണ- 200 ഗ്രാം
പാകം ചെയ്യേണ്ട വിധം
പച്ചരി, സാമ്പാര്* പരിപ്പ്*, ഉഴുന്ന്* എന്നീ ചേരുവകള്* കുതിര്*ത്ത്* അരച്ചെടുക്കുക. മുളകുപൊടി, കായപ്പൊടി, ഉപ്പ്* എന്നിവയില്* ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകള്* ചേര്*ത്ത്* ദോശക്കല്ല്* ചൂടാക്കി എണ്ണ പുരട്ടി മാവൊഴിച്ച്* പരത്തി ചുട്ടെടുക്കുക. പുതിയൊരു ദോശ തയ്യാര്*.
ഇതും തിരയുക: പാചകം, വെജിറ്റേറിയന്, വെജ്, നോണ് വെജ്, മാംസാഹാരം, സസ്യാഹാരം, അടുക്കള, രുചി, ചേരുവ, ഭക്ഷണം, ആഹാരം 
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks