-
ഇന്റര്‍*നെറ്റ്* തട്ടിപ്പ്*
ഇന്റര്‍*നെറ്റ്* .. ഇന്ന്* ലോകത്ത്* മനുഷ്യന്* ഒഴിവാക്കാനാവാത്ത്* ഒരു ഉപാധി ആയി കഴിഞ്ഞിരിക്കുന്നു. കൊച്ചുകുട്ടികള്‍* മുതല്‍* പ്രായമമായ ആള്*ക്കാര്*വരെ ഇന്ന്* ഇന്റര്‍*നെറ്റ്* ലോകത്ത്* വിന്യസിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍*നെറ്റ്* മനുഷ്യന്* ഉപകാരം ചെയ്യുന്നതൊടൊപ്പം തന്നെ അതിന്* കുറെ ദോഷവശങ്ങളുമുണ്ട്*. കുറെയേറെ കാര്യങ്ങള്‍* പത്രങ്ങളിലൂടേയും മറ്റും എല്ലാവരും അറിഞ്ഞിരിക്കാന്‍* സാധ്യതയുണ്ട്*.
ഇപ്പോള്‍* ഇന്റര്‍*നെറ്റില്‍* നിങ്ങളുടെ മെയില്‍* അക്കൗണ്ടില്‍* ലോട്ടറി അടിച്ചു എന്നൊക്കെ മെയിലുകള്‍* വരാറുണ്ട്*. അതില്‍* പെട്ടുപോയവര്‍* ധാരളമുണ്ട്*. പക്ഷെ അതൊക്കെ ഇപ്പോള്‍* ജനങ്ങള്‍* മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. ഇന്നിപ്പോള്‍* അങ്ങനെയല്ല വന്‍*കിട കമ്പനികളുടെ പേരില്‍* ആണ്* ഇപ്പോള്‍* ഈ മേഖലയില്‍* തട്ടിപ്പുകള്‍* നടക്കുന്നത്*.(ടാറ്റാ, വീഡിയോകോണ്‍*, സുസൂക്കി......) ഇവരുടെ പേരില്‍* നിങ്ങള്‍*ക്ക്* വരുന്ന മെയിലുകള്‍* ഇപ്പോള്‍* സജീവമായി പ്രവര്*ത്തിച്ചുവരുന്നു. നിങ്ങളെ ഇന്റര്‍*വ്യുവിനായി സെലക്*ട്* ചെയ്*തിരിക്കുന്നു. ഡല്*ഹിയിലാണ്* ഇന്റര്‍*വ്യു നടക്കുന്ന സ്ഥലം. ഫ്*ളൈടിക്കറ്റ്* കമ്പനി കൊറിയറായി അയച്ചുതരും അതിന്റെ ചെലവിലേക്കായി ഒരു തുക അവര്‍* പറയുന്ന ബാങ്ക്* അക്കൗണ്ടിലേക്ക്* ഡെപ്പോസിറ്റ്* ചെയ്യണം.
നല്ല സാലറി ഓഫര്‍* ചെയ്യുന്ന ഈ ജോലി കണ്ടാല്‍* ആരാണ്* അത്* അപ്ലൈ ചെയ്യാത്തത്* ഇതില്‍* പെട്ടുപോയവര്‍* കേരളത്തില്‍* ധാരാളമാണ്*. കാരണം ഇന്ന്* ജോലി നല്*കുന്ന ജോബ്* കണ്*സള്*ട്ടനിസികള്* കേരളത്തില്‍* ധാരാളമായി പ്രവര്*ത്തിച്ചുവരുന്നു. ഇവരുടെ വെബ്*സൈറ്റുകളില്‍* നിന്നാണ്* മോഷ്*ടാക്കള്‍* ഓരോരുത്തരുടേയും വിവരങ്ങള്‍* മനസ്സിലാക്കിയെടുക്കുന്നത്*. ജോബ്* കണ്*സള്*ട്ടനിസില്* രജിസ്റ്റര്‍* ചെയ്*തിരിക്കുന്ന എല്ലാ ഉദ്യോഗാര്*ത്ഥികളും പുതിയ ജോലി ആഗ്രഹിക്കുന്നവര്‍* ആയിരിക്കുമല്ലോ. അത്തരം ആള്*ക്കാരെയാണ്* ഇക്കൂട്ടര്‍* ചൂഷണം ചെയ്യുന്നത്*.
നമ്മള്* അവരുടെ അക്കൗണ്ടിലേക്ക്* പണം ഡെപ്പോസിറ്റ്* ചെയ്*തുകഴിഞ്ഞാല്‍* അവര്‍* ഇന്റര്‍*വ്യൂ മാറ്റി വെച്ചു എന്നൊക്കെ പറഞ്ഞ്* നീട്ടികൊണ്ടുപോകുന്നു. പിന്നീട്* ഇക്കൂട്ടരുടെ ഒരു വിവരവും ഉണ്ടാകുകയില്ല. നമ്മളുടെ കയ്യിലെ പൈസ നഷ്ടപ്പെട്ടതുമാത്രം മിച്ചം
അതുകൊണ്ടുതന്നെ ഇത്തരം മെയിലുകളില്‍* വഞ്ചിതരാകാതിരിക്കാന്‍* ശ്രമിക്കുക.
Keywords: Internet cheating,today news, daily news, kerala news, special news, hot news,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks