-
കപ്പളങ്ങ വറ്റിച്ചത്*
കപ്പളങ്ങ വറ്റിച്ചത്*
കപ്പളങ്ങ തൊടിയില്* വെറുതെ പാഴായിപോകുന്നോ. ഇതാ വ്യത്യസ്തമായി കപ്പളങ്ങ വറ്റിച്ചത്.
ചേര്*ക്കേണ്ട സാധനങ്ങള്*
കപ്പളങ്ങ (വിളഞ്ഞത്*) - 1 എണ്ണം
സവാള - 2
വെളിച്ചെണ്ണ - 5 സ്പൂണ്*
കടുക്* - 1 സ്പൂണ്*
മഞ്ഞള്*പ്പൊടി - അര സ്പൂണ്*
ഉണക്കമുളക്* - 2 എണ്ണം
കുരുമുളക്* - 2 സ്പൂണ്*
വെള്ളുള്ളി - 10 അല്ലി
ഉപ്പ്* - പാകത്തിന്*
ഉണ്ടാക്കുന്ന വിധം
കപ്പളങ്ങാ ചെറിയ കഷണങ്ങളാക്കുക. സവാള നീളത്തില്* അരിഞ്ഞതും കപ്പളങ്ങാ മുറിച്ചതും കൂടി അടുപ്പില്* വച്ച്* ചെറിയ തീയില്* വേവിക്കുക. ചീനച്ചട്ടിയില്* ആവശ്യത്തിന്* എണ്ണ ഒഴിച്ച്* കടുകിട്ട്* പൊട്ടുമ്പോള്* മുളക്* മുറിച്ചതും സവാളയുമിട്ട്* വഴറ്റുക. അതില്* മഞ്ഞള്*പ്പൊടിയും ഉണക്കമുളകും കുരുമുളകും വെള്ളുത്തുള്ളി ചതച്ചതും കൂടി ചേര്*ക്കുക. വേവിച്ച്* വച്ചിരിക്കുന്ന കപ്പളങ്ങ മസാലകളില്* ചേര്*ത്ത്* ഇളക്കി ആവശ്യത്തിന്* ഉപ്പും ചേര്*ത്ത്* ഇളക്കി ഉപയോഗിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks