കാണാന്* അഴകേറും നിന്* പൂമുഖം എന്നും
കണികണ്ടു ഉണരുവാന്* മോഹം...
കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ എന്*
കിനാവില്* വന്നെത്തും കണ്മണി നീ...
ആരാരും കാണാതെ നിന്* മേനി തഴുകി ഞാന്*
അരിമുല്ല പൂങ്കവിളില്* മുത്തങ്ങള്* ഏകി..
ആലിന്കനങ്ങള്* തന്* നിര്*വൃതി ഏകി
ആ മലര്* ശയ്യയില്* ചേര്*ന്നിരുന്നു....
എന്* മന പൊയ്കതന്* പൂവാടിയില്*
ഏഴുനിറങ്ങള്* തന്* മാരിവില്* തീര്തുകൊണ്ടേ--
ന്നേക്കുമായി നീ നിന്* കാമനകള്*
എന്നില്* പകര്*ന്നോരാ ശുഭ വേളയില്* ...
നമ്മളില്* നമ്മളെ മറന്നു കൊണ്ടാ വേള..
നാളേക്ക് നല്ലൊരു ആശംസയേകി...
നിര്*മ്മലമാം നിമിഷങ്ങളില്* എല്ലാം നാം
നിത്യ വസന്തത്തിന്* പൂര്*ണ്ണത നല്*കി...
സുന്ദരമാം നിമിഷത്തിന്* വിരാമം നല്*കി
ശാന്തമാം ഗദ്ഗദ നിസ്വനത്തോടെ നാം
സ്വാന്ത്വന സന്ദേശ സൌകുമാര്യങ്ങലാല്*
സ്നേഹസായ്യൂജ്യ സംപുര്ന്നരായി.....
ലജ്ജയില്* മുങ്ങിയ കണ്ണുകളാല്*
ലാളന ഊറും ചെറു പുഞ്ചിരിയാല്*
ലോലമാം കര സ്പര്*ശനതാല്* - വശ്യ-
ലീലകള്* ഓരോന്നും പിന്തുടര്*ന്നു....
മാരമ്പ് കൊണ്ട് മുറിവേറ്റ പോലെ ..
മകരക്കുളിര്* കാറ്റിന്* അധിനിവേശം എന്*..
മനസ്സിന്നു കുളിരേകി എന്നാകിലും - എന്*
മധുര സ്വപ്നത്തിനു വിഘ്നമേകി..
മെല്ലെയെന്* കണ്ണുകള്* പുലരിയെ കണ്ടുവോ?
മോഹമാം സ്വപ്നത്തിന്* തോഴിയെ കണ്ടുവോ?
മഞ്ഞിന്* മൂടലോ യാതാര്*ത്ഥ്യം എന്* -
മന: കണ്ണില്* വിടര്*ന്നത് മോഹം മാത്രം...
മനസ്സില്* മൊട്ടിട്ട വെറും മോഹം മാത്രം ....
സത്യത്തെ മുന്നില്* കണ്ടൊര മാത്രയില്*
സ്വയം ലജ്ജയില്* ഞാന്* മുഖമൊന്നു താഴ്ത്തി
സുന്ദര സ്വപ്നത്തെ ഓര്*ത്തു കൊണ്ട്
സ്വാഭിമാനം ചെറു പുഞ്ചിരി തൂകി ..
വീണ്ടും കൊതിച്ചു കൊണ്ടൊരുവേള കൂടി-
വികാര പാരശ്യ ധീനനായി....
വിശാലമാം എന്* മലര്* ശയ്യയില്* ..
വിസ്മൃത നിദ്രയെ തേടി അലഞ്ഞു....
keywords: Oru swapnam poem,dream poem, malayalm poem, Kavithakal,love poems, malayalam poems online, friend poem, best friend poem,malayalam Kavithakal


Reply With Quote

Bookmarks