-
കാമുകി കാമുകന്*മാര്* അറിഞ്ഞിരിക്കേണ്ട കാ
കാമുകര്* അറിയേണ്ടത്
പ്രണയത്തെ അതിന്*റെ മുഴുവന്* സൌന്ദര്യത്തോടെയും നിലനിര്*ത്താന്* കാമുകന്**മാര്* ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്*..
ചെയ്യേണ്ടത്...
1. ഉപദേശങ്ങള്* നല്*കാന്* ശ്രമിക്കാത്ത നല്ല ഒരു ശ്രോതാ*വാവുക.
2. പ്രണയിനിയെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. തുല്യനിലയില്* കാമുകിയെ കാണുക.
4. വൈകാരികമായ നിമിഷങ്ങളില്* ഒപ്പം നിന്ന് പിന്തുണയ്ക്കുക. ഉപദേശങ്ങളല്ല മനസിലാക്കപ്പെടാനാണ് അവളാഗ്രഹിക്കുക.
5. അവള്* നിങ്ങളുടെ പ്രണയത്തെ അംഗീകരിച്ചാലും പ്രണയസല്ലാപങ്ങള്* തുടരുക.
6. ചെറിയ കാര്യങ്ങള്*ക്കും പ്രധാന്യം നല്*കുക, ഇടയ്ക്ക് പ്രണയിനിയെ വിളിച്ച് മധുരതരമായ വാക്കുകളാല്* സ്നേഹം പങ്കുവെയ്ക്കുക.
7. കാമുകിക്ക് നല്*കിയ വാക്കുകള്* പാലിക്കുക.
8. അവളുടെ സ്വപ്നങ്ങള്*ക്കും ലക്*ഷ്യങ്ങള്*ക്കും പ്രചോദനമേകുക.
9. അവളുടെ ഇഷ്ടങ്ങള്* തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറുക.
10. പ്രണയനിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്* നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാല്* ക്ഷമ പറയുക.
അരുതാത്തത്...
1. ദേഷ്യത്തോടെ അവളെ പ്രണയകേളികളിലേക്ക് നയിക്കുക
2. അവള്* മനസിലാക്കപ്പെടാന്* ആഗ്രഹിക്കുമ്പോള്* ഉപദേശങ്ങള്*ക്കൊണ്ട് മൂടാന്* ശ്രമിക്കുക.
3. മനസ്സ് അസ്വസ്ഥമാണെങ്കിലും അവളെ ശ്രദ്ധിക്കുന്നതായി വരുത്തുക
4. കാര്യങ്ങള്* ക്ഷമയോടെ മനസിലാക്കാതെ പരുഷമായി സംസാരിക്കുക.
5. പ്രണയിനിയുടെ രൂപത്തെ വിമര്*ശിക്കുക.
6. പിതാവിനു സമാനമായ രീതിയില്* ആജ്ഞാസ്വരത്തില്* സംസാരിക്കുക.
7. കാമുകി പറഞ്ഞ ഓരോ വാക്കിന്*റേയും അര്*ത്ഥം കണ്ടെത്തി കുറ്റപ്പെടുത്താന്* ശ്രമിക്കുക.
8. സ്നേഹത്തിനും വിശ്വാസത്തിനും ഉപരിയായി അസൂയ മനസില്* വളരുക.
9. പ്രണയിനിയുടെ സ്വകാര്യതയില്* കടന്നുകയറാന്* ശ്രമിക്കുക.
10. പിറന്നാള്* പോലുള്ള പ്രത്യേക ദിവസങ്ങള്* മറക്കുക.
സ്ത്രീയുടേയും പുരുഷന്*റേയും സംഭാഷണ ശൈലികള്*, ആവശ്യങ്ങള്*, ആഗ്രഹങ്ങള്* എല്ലാം വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തതകള്* ബന്ധങ്ങളിലും പ്രകടമായിരിക്കും. അതിനാല്* ഇത് മനസിലാക്കി പെരുമാറാന്* കഴിഞ്ഞാല്* നല്ല ബന്ധങ്ങള്* സൃഷ്ടിക്കുന്നതില്* വിജയിക്കാനാവും.
കാമുകിമാര്* അറിയേണ്ടത്
ഡി എം എന്*
FILE
പ്രണയിക്കുന്നവര്*ക്ക് പ്രപഞ്ചത്തിന്*റെ സൌന്ദര്യം മുഴുവന്* അവരുടെ പ്രണയഭാജനത്തില്* ദര്*ശിക്കാനാവും. ലോകത്തിന്*റെ എല്ലാ നന്മകളുടേയും പ്രതീകമാവുന്നു അവര്*ക്ക് പ്രണയം. ഈ സുന്ദര ബന്ധത്തെ ഊഷ്മളമായി മുന്നോട്ടു കൊണ്ടു പോവാന്* കാമുകീകാമുകന്**മാര്* ചില കാര്യങ്ങള്* അറിഞ്ഞിരിക്കണം. ഇതാ കാമുകിമാര്* ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്*
ചെയ്യേണ്ടത്...
1. കാമുകനോടൊപ്പം ലഭിക്കുന്ന സമയം പരമാവധി നല്ലരീതിയില്* വിനിയോഗിക്കുക.
2. വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. കുറ്റപ്പെടുത്തി രസിക്കല്* നിര്*ത്തുക.
4. നിങ്ങളില്* നിന്ന് കാമുകന്* അകന്നു നില്*ക്കേണ്ട സാഹചര്യങ്ങളില്* സന്തോഷത്തോടെ അത് അനുവദിക്കുക.
5. നിങ്ങള്*ക്കു വേണ്ടി കാമുകന്* ചെയ്യുന്ന ചെറിയ കാര്യങ്ങളെ പോലും അഭിനന്ദിക്കുക.
6. പ്രണയകേളികള്* സര്*ഗാത്മകവും സക്രിയവും ആക്കുക. അതിനായി മുന്**കൈയെടുക്കാന്* മടികാണിക്കാതിരിക്കുക.
7. പ്രാണേശ്വരനു നല്*കിയ വാക്കുകള്* പാലിക്കുക.
8. അയാളുടെ ലക്*ഷ്യങ്ങള്*ക്ക് പ്രചോദനമേകുക.
9. കാമുകന്*റെ ആഗ്രഹങ്ങളെ ചോദിച്ചറിയുക.
10. അവന്*റെ ‘വേണ്ട’കളെ പരിഗണിക്കുക.
അരുതാത്തത്...
1. വെറുപ്പോടെയുള്ള പ്രണയകേളികള്*
2. അവന്*റെ വികാരവിചാരങ്ങള്* എപ്പോഴും നിങ്ങളുമായി പങ്കിടണമെന്ന് ശഠിക്കുക.
3. അവന്* താല്പര്യത്തോടെ സിനിമ കാണുകയോ മറ്റോ ചെയ്യുമ്പോള്* സംസാരിക്കാന്* ശ്രമിക്കുക.
4. നിങ്ങളോട് ചെയ്യുന്നതു പോലെ തന്നെ തിരിച്ചു പെരുമാറുക.
5. അവന്* ചെയ്ത കാര്യങ്ങളെ നിശിതമായി വിമര്*ശിക്കുക.
6. ബാലിശമായി വഴക്കു പറയുക.
7. അവന്* മോശമായി പെരുമാറിയാല്* പ്രണയളികളില്* നിന്നു വിട്ടു നില്*ക്കുക.
8. ഇണയെ മറ്റുള്ളവരോട് ഉപമിക്കുക
9. അവന്*റെ സ്വകാര്യതയില്* കടന്നു ചെല്ലുക
10. അവനെ മാറ്റാന്* ശ്രമിക്കുക.
വിവാഹം ഒരിക്കലും പ്രണയത്തിന്*റെ അവസാനമല്ല. അത് ഒഴുകുന്ന നദിയാണ്. തടസ്സങ്ങളില്ലാതെ ആ നദി ശാന്തമായി സുന്ദരമായി ഒഴുകാന്* പരസ്പരം അറിഞ്ഞ് സ്നേഹിച്ച് ജീവിക്കുക.
കടപ്പാട്:
ആവശ കാമുകന്*മാര്*
"If you fall, fall like a seed to germinate but not like a leaf to die"
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks