ഇന്നെനിക്കെല്ലാവരോടും വിടചൊല്ലി അകലേക്ക്* പോകുവാന്* നേരമായി....
ഇന്നെന്റെ ഉള്ളിലെ തേങ്ങലിന്* കാരണം എന്തെന്ന് ഞാന്* അറിയുന്നു....
ഇത്രയും കാലമേന്നെ സൌഹൃദ കൂടാര കേട്ടുകള്*ക്കുള്ളില്* ...
സ്നേഹ വാത്സല്യങ്ങള്* ഏകി, പോറ്റി വളര്*ത്തിയ കാരുണ്യ ക്കടലെ.....
ആരോടും നേരിട്ടോരങ്കം മനപൂര്*വം നടത്തിയിട്ടില്ല ഇന്നോളം...
അറിയാതെ വന്നെത്തിയ ചേതോ വികാരങ്ങളില്* ചൂടെകി...
ആരോടോ എന്തിനോ വേണ്ടിയെന്നറിയാതെ പലപ്പോഴും
അങ്കം നടത്തിയ തട്ടില്* നിന്നും വിട ചൊല്ലുകയാണീ ഏകന്*...
നല്ലത് മാത്രമാണെന്* ചേതന യ്ക്ക് ആനന്താലങ്കാരം...
നല്ലത് പകര്*ന്നേകുവാന്* വന്നെത്തി .. രക്ഷകാനായി...
നഷ്ടങ്ങള്* ഒക്കെയും മറച്ചു വച്ചിട്ടെകാന്ത പതികനെ പോല്*.. വീണ്ടും ..
നഷ്ടങ്ങള്* ഏറ്റു വാങ്ങി ഇന്നെവിടെക്കോ മറയാന്* പോയിടുന്നു....
ശാപങ്ങള്* എല്ക്കുവാന്* വയ്യ...ഈ സൌഹൃദ കൂട്ടത്തില്* നിന്നിനി
ശത്രുത എല്ക്കുവാന്* വയ്യ.... ആര്*ക്കും കടപ്പാട് നല്*കാതെ എന്നേക്കുമായി
ശാന്തത കൈ വെടിയാതെ... എന്നിനി എവിടെയോ കണ്ടു മുട്ടാം ...
ശോകാശംസകള്* ഏകി എല്ലാത്തിനോടും വിട ചൊല്ലിടുന്നു.....
കാണുവാന്* ആശകള്* ഏറെ ഉണ്ടെനിക്കെല്ലവരോടും അധികമായി
കാര്യങ്ങള്* ഒതുവാന്* ബാക്കിയുണ്ടെങ്കിലും കാലത്തിന്* കര്*മ്മ -
കാണ്ടത്തില്* കയ്പ്പും മധുരവും രുചിച്ചീടുവാനായി...കാല ചക്രത്തിന്* -.
കൂടെ ഉരുളുവാന്* ... നേരമായി .. ഇന്ന് ഞാന്* അകന്നിടുന്നു വിട ചൊല്ലിടുന്നു....
കാണാം നമ്മുക്കിനി കാലത്തിന്* വേരോട്ട വീഥികളില്*
കണ്ടാല്* ചെറു പുഞ്ചിരി എകുവാന്* മറക്കാതിരിക്കാന്* ശ്രമിക്കാം
കഥകള്* കൈ മാറാം ആ നിമിഷത്തില്* ..നമ്മുക്കിപ്പോള്* തല്* -
ക്കാല വിട ചൊല്ലിടാം.... കണ്ണീര്* ഒഴിക്കാതെ ... സന്തോഷം എകിടാം....
ജീവിത സുഖ ദുഖങ്ങളില്* എന്നും എന്നെന്നും തെറ്റുകള്* തിരുത്തി നല്ലൊരു
ജീവിത കൂട്ടായ്മ്മ എകിടാം ഭാവിയെ സുന്ദര ശോഭിതമാക്കിടാം
ജന്മ പാപത്തില്* ചെയ്തോരപരാധതിനെല്ലാം ഇന്ന് ഞാന്*
ജന്മ പുണ്യതിനെന്നോണം സദയം ക്ഷമ ചൊല്ലിടു ന്നെന്* പ്രിയരോട്.....
തെറ്റുകള്* ചെയ്യാത്ത മനുഷ്യ ജന്മമില്ല.... ആ തെറ്റുകള്* പൊറുക്കുവാന്*
തയ്യാറാവാന്* കഴിയാത്ത മനുഷ്യ മനസ്സുമില്ല....
ജന്മ പാപത്തില്* ചെയ്തോരപരാധതിനെല്ലാം ഇന്ന് ഞാന്*
ജന്മ പുണ്യതിനെന്നോണം സദയം ക്ഷമ ചൊല്ലിടു ന്നെന്* പ്രിയരോട്.....



Keywords: malayalam kavithakal, vida, kavithakal, poems