-
മനോജിനെതിരെ ഉര്*വശി കോടതിയലക്ഷ്യഹര്*ജി ന
കൊച്ചി:ചലച്ചിത്രനടി ഉര്*വശി മുന്*ഭര്*ത്താവ് മനോജ് കെ. ജയനെതിരെ കോടതിയലക്ഷ്യ ഹര്*ജി നല്*കി.
ആറ്റുകാല്* പൊങ്കാല ഉല്*സവത്തിനു കൊണ്ടുപോകാന്* മകളെ വിട്ടു നല്*കണമെന്ന കുടുംബക്കോടതി നിര്*ദ്ദേശം പാലിച്ചില്ലെന്നാരോപിച്ചാണ് ഹര്*ജി നല്*കിയിരിക്കുന്നത്.
ഫെബ്രുവരി 18 മുതല്* 20 വരെ മകള്* കുഞ്ഞാറ്റയെ വിട്ടുനല്*കണമെന്നായിരുന്നു കോടതി നിര്*ദ്ദേശം.
എന്നാല്* സ്*കൂള്* വിനോദയാത്രയുടെ പേരുപറഞ്ഞ് മകളെ കോടതിയില്* ഹാജരാക്കിയില്ലെന്നാരോപിക്കുന്ന ഹര്*ജിയില്* ഹൈക്കോടതി മനോജ് കെ. ജയനു നോട്ടീസ് അയച്ചു.
മകളെ കൊണ്ടുവരുമെന്ന് കരുതി കോടതി നിര്*ദ്ദേശിച്ച ദിവസം ഉര്*വശി കോടതി പരിസരത്ത് കാത്തുനിന്നിരുന്നു.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks