-
Tintu- Police station
ടിന്റുമോന്* പോലീസ് സ്റ്റേഷനില്*: സാറേ.........കുട്ടികളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നത് തെറ്റല്ലേ.............?
ഇന്*സ്പെക്ടര്*:തീര്*ച്ചയായും........എവിടെയാ നടക്കുന്നതെന്ന് പറ അവന്മാരെ ഞങ്ങള്* എപ്പൊം പോക്കിയെന്നു ചോദിച്ചാല്*മതി.....
ടിന്റുമോന്*:ഞങ്ങളുടെ സ്കൂളിലാ സാര്*....ടീച്ചര്* എല്ലാ കുട്ടികളെയും കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാ...........
ഇന്*സ്പെക്ടര്*: എന്ത്..........?
ടിന്റുമോന്*: സത്യമാ സാറേ.........."ഹോം വര്*ക്ക്" എന്നുവച്ചാല്* മലയാളത്തില്* വീട്ടു ജോലി തന്നെയല്ലേ???
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks