-
ബച്ചന് മകളെ ആവശ്യമുണ്ട്

ബല്*ജിയം ചിത്രമായ ഇദീന്* ബെറോമ്ഡി(എവരിബഡീസ് ഫെയ്മസ്)ന്റെ ഹിന്ദി റീമേക്കിനൊരുങ്ങുകയാണ് ബച്ചന്*.
രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കടലാസ് ജോലികളെല്ലാം ഇതിനോടകം പൂര്*ത്തിയായി കഴിഞ്ഞു. അച്ഛനും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്* ബച്ചന്റെ വ്യത്യസ്ത മുഖമാണ് പ്രേക്ഷകര്*ക്ക് കാണാനാവുക. മകള്* പ്രശസ്തയായ ഗായികയായി കാണുന്നതിന് വേണ്ടി ഒരച്ഛന്* സഹിയ്ക്കുന്ന കഷ്ടപ്പാടുകളാണ് സിനിമയുടെ ഇതിവൃത്തം.
ബച്ചന്റെ റോള്* തീരുമാനിച്ചെങ്കിലും താരത്തിന്റെ മകളായി ആരു വേണമെന്ന കണ്*ഫ്യൂഷനിലാണ് സംവിധായകന്*. ബോളിവുഡിലെ ഒട്ടേറെ താരങ്ങള്* ഈ കഥാപാത്രം മോഹിയ്ക്കുന്നുണ്ടെങ്കിലും സംവിധായകന് ഇവരെയൊന്നും ബോധിയ്ക്കുന്നില്ല. അഭിനയത്തില്* ബച്ചന് വെല്ലുവിളി ഉയര്*ത്താന്* കഴിവുള്ള ഒരു താരത്തെയാണ് അവര്* തേടുന്നത്.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks