Results 1 to 10 of 27

Thread: കവിത

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default


    മനസിന്റെ അജ്ഞാത നൊമ്പരത്തില്*


    തിരതേടി അലയുന്ന തീരം പോലെ

    മൌനനുരാഗതിന്* നൊമ്പരവും

    പേറിഞാനലയുകയാണു നിന്നെതേടി.....

    ചില്ലുടഞ്ഞ കണാടികഷ്ണത്തില്*

    മന്ദസ്മിതം തൂകും നിന്* ഹൃദയം

    അതില്* ചേക്കേറുവാനലയുന്ന

    പക്ഷിയായ് എന്റെ ആത്മാവും...

    നിദ്രയില്* ഞാന്* കാണും സ്വപ്നമുതുകള്*

    എന്റെ മനസിനെ തരളിതമാക്കുന്നു.

    മൗനരാഗമെന്* ചിന്താശകലതെ

    ഭാവനയാകുന്ന കാറ്റിലിളകുന്നു....

    പലവഴി കറങ്ങിത്തിരിഞ്ഞ മനസ്

    തെന്നിമാറി ഒന്നിച്ച് കിഴ്ക്കാംതൂക്കിലേക്കു

    പതിക്കുംബോള്* വിരഹമെന്നില്*

    ചിലങ്കമണിപോല്* കിലുങ്ങുന്നു.....

    ഓര്*മ്മകളുടെ സുഗന്ധവുമായ്നേര്*ത്ത

    തേങ്ങലുകളോടെ ഞാനീ പടികളിറങ്ങവേ

    എന്നിലൊന്നുമാത്രം അവശേഷിക്കുന്നു,

    നീയുമൊത്തുള്ള മധുര സ്മരണകള്*.....

    എന്നു നീയെന്നില്* നിന്നകന്നു പോകുന്നുവോ?

    അന്നെന്റെ ജീവന്* നിലക്കുമെന്* നാദമേ....

    ഓര്*ക്കുക നിന്നെക്കുറിച്ചുള്ള ഓര്*മ്മകള്*

    എന്* ജീവന്റെ ശേഷിപ്പുകള്*....


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default


    മനോഹരമായിരുന്നു എന്റെ ഹൃദയം

    ഒരു പളുങ്കുശില്പം പോലെ

    സ്നേഹമാകുന്ന പ്രകാശത്തില്*-

    അതു വെട്ടിത്തിളങ്ങിയിരുന്നു

    ഒടുവില്* ഞാന്* സ്നേഹം-

    പകുത്തു നല്*കിയവരാല്*ത്തന്നെ

    അതു വലിച്ചെറിയപ്പെട്ടു

    പൊട്ടിച്ചിതറപ്പെട്ട ഹൃദയം-

    കൊടും വേദനയിലും മിടിച്ചുകൊണ്ടിരുന്നു

    ആര്*ക്കോ വേണ്ടി......

    ആരുടെയോ വരവും പ്രതീക്ഷിച്ചു.

    പക്ഷെ വിക്രിതമാക്കപ്പെട്ട ഹ്രിദയം-

    ആര്*ക്കും തിരിച്ചറിയാന്* പറ്റാതെ പോയി

    തറയില്* ചിതറിക്കിടന്നു

    കടന്നു വന്നവരാല്* പിന്നെയും-

    നിര്*ദ്ദെയം ചവിട്ടി മെതിക്കപ്പെട്ടു.

    അപ്പോഴും കരഞ്ഞില്ല-

    കണ്ണുകള്* തുളുമ്പിയില്ല

    പലരും കൌതുകപൂര്*വ്വം കയ്യിലെടുത്തെങ്കിലും

    തിളക്കം നഷ്ടപ്പെട്ട ഈ സ്ഫടികം-

    ആര്*ക്കുവേണം.....

    വീണ്ടും ഇരുളില്* ഉപേക്ഷിക്കപ്പെട്ടു.

    വെരും ഒരുന്നാള്* ആരെങ്കിലും

    ഈ പൊട്ടിയ കഷ്ണങ്ങള്* ചേര്*ത്തുവെയ്ക്കാന്*

    അതുവരെയും പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും

    ഈ വഴി വെരുന്നവര്*ക്കായി-

    അവരുടെ ചുണ്ടില്* ഒരു പുഞ്ചിരി വിടരാനായി

    അവസാനമിടിപ്പ് നില്*ക്കും വരെയും.



Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •