ന്യൂഡല്*ഹി: കറന്*സി നാണയം ഉരുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്* ഏഴ് വര്*ഷം വരെ തടവ് ലഭിക്കാം. ഇതിനായുള്ള ബില്* ലോക്*സഭയില്* പാസാക്കി.

2009 ഡിസംബറിലാണ് കോയിനേജ് ബില്* സഭയില്* ആദ്യമായി അവതരിപ്പിച്ചത്. 1906ലെ ഇന്ത്യന്* കോയിനേജ് ആക്ട്, 1971ലെ സ്*മോള്* കോയിന്*സ് ഒഫന്*സസ് ആക്ട്, 1889ലെ മെറ്റല്* ടോക്കണ്* ആക്ട്, 1981ലെ ബ്രോണ്*സ് കോയിന്* ലീഗല്* ടെണ്ടര്* ആക്ട് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ ബില്*.

നാണയങ്ങള്* സംരക്ഷിക്കുന്നതു സംബന്ധിച്ച പാര്*ലമെന്ററി സ്റ്റാന്*ഡിങ് കമ്മിറ്റി, നാണയങ്ങള്* നശിപ്പിക്കുന്നവര്*ക്ക് 10 വര്*ഷം വരെ കഠിനതടവ് വേണമെന്നായിരുന്നു നിര്*ദ്ദേശിച്ചത്. എന്നാല്* കാബിനറ്റ് ഏഴ് വര്*ഷം വരെ തടവാണ് അംഗീകരിച്ചത്.


25 പൈസയും അതിന് താഴെയുമുള്ള നാണയങ്ങളും റിസര്*വ് ബാങ്ക് തിരിച്ചെടുക്കും.

ഇതോടെ, 50 പൈസ, ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ, 10 രൂപ നാണയങ്ങള്* മാത്രമാവും വിതരണത്തിലുണ്ടാവുക.


Keywords: indian rupees, new indian rupee coins, INR, Indian currency