Results 1 to 4 of 4

Thread: എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശ

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശ

    "എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള് "



    ഭാരതത്തിലെ കാര്*ഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്* കേരളത്തില്* വിഷു ആയി ആഘോഷിക്കുന്നത്*. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങള്* ഉണ്ട്*. ഉദാഹരണത്തിന്* അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്* ആണ്* അവര്*ക്ക്* ബിഹു. അന്നേ ദിവസം കാര്*ഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവര്* ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും സമ്മാനങ്ങള്* നല്*കുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്*. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളര്*ത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നല്*കലും എല്ലാം വിഷുവിലും ഉണ്ട്.ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്* എന്നാണ്* പറയുക. പഞ്ചാബില്* ഇതേ സമയം വൈശാഖിയും തമിഴ്*നാട്ടില്* പുത്താണ്ടും ആഘോഷിക്കുന്നു. കര്*ണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്* ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്* ഉഗാദി ആയത്*, അര്*ഥം ആണ്ടുപിറപ്പ്* എന്നു തന്നെ.


    Last edited by rameshxavier; 04-12-2011 at 10:44 AM.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default



    എല്ലാവര്*ക്കും എന്റെ വിഷു ആശംസകള്*


  3. #3
    Join Date
    Apr 2005
    Posts
    46,704

    Default

    എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്*



  4. #4
    Join Date
    Nov 2009
    Posts
    76,596

    Default




Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •